• Logo

Allied Publications

Americas
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രോവിൻസ് കേരളാചാരിറ്റി ഹൗസിങ്ങ് പ്രോജക്ട് ഉദ്ഘാടനം 20ന്
Share
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രോവിൻസിന്‍റെ, കേരളാചാരിറ്റി ഹൗസിങ്ങ് പ്രോജക്ട് ഉദ്ഘാടനം മാർച്ച് 20ന് ഞായറഴ്ച്ച വൈകുന്നേരം അഞ്ചിന് ഫിലഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ നടക്കും.

“ബ്രോഡ് സ്ട്രീറ്റിന്‍റെ മദർ തെരേസ” എന്ന് ഫിലഡൽഫിയ എങ്ക്വയറർ പത്രം വിശേഷിപ്പിച്ച, ഡോ. സിസ്റ്റർ റോസ്ലിൻ എടത്തിൽ മുഖ്യാതിഥിയാകും. പ്രഫ. കോശി തലയ്ക്കൽ, ഫാ. എം.കെ കുര്യാക്കോസ് ( സെന്‍റ് തോമസ് ഓർത്തഡോക്ക്സ് ചർച്, ഫിലഡൽഫിയ), ഫാ. കുര്യാക്കോസ് കുംബക്കീൽ ( സെന്‍റ് തോമസ് സീറോ മലബാർ ചർച്ച് ഫിലഡൽഫിയ) എന്നിവർ വിശിഷ്ടാതിഥികളാകും.

നോവലിസ്റ്റ് നീനാ പനയ്ക്ക ലിന് എഴുത്തമ്മ അവാർഡും, നർത്തകി നിമ്മീ റോസ് ദാ സ്സിന് നൃത്തവർഷണി അവാർഡും , യൂ എൻ ബാലാവകാശ സ്പീച്ച് ഫെയിം എമിലിൻ റോസ് തോമസിന് റൈസിങ്ങ് ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡും സമ്മാനിക്കും. മാത്യൂ പാലാ എഴുതിയ കോവിഡിന്‍റെ സങ്കീർത്തനങ്ങൾ ( സാംസ് ഓഫ് കോവിഡ്19) എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നിർവഹിക്കും.

ജോസ് ആറ്റുപുറം (ചെയർമാൻ), 2672314643; ജോർജ് നടവയൽ (പ്രസിഡന്റ്) 2154946420; സിബിച്ചൻ ചെമ്പളയിൽ (ജനറൽ സെക്രട്ടറി) 2158695604; നൈനാൻ മത്തായി (ട്രഷറർ) 2157600447; തോമസ്കുട്ടി വർഗീസ് (പ്രോഗ്രാം കോഓർഡിനേറ്റർ); 2675158727; മറിയാമ്മ ജോർജ് (വൈസ് ചെയർപേഴ്‌സൺ), ഡോ.ജിൻസി മാത്യു (വിമൻസ് ഫോറം പ്രസിഡന്‍റ്), ലിസമ്മ ബെന്നി (വനിതാ ഫോറം വി.പി.), ഷൈല രാജൻ (വനിതാ ഫോറം സെക്രട്ടറി), തോമസ് പോൾ (വൈസ് ചെയർമാൻ), റോഷിൻ പ്ലാമൂട്ടിൽ (വി.പി. അഡ്മിൻ), മാത്യു തരകൻ (വി.പി.); ടോം തോമസ് (ജോയിന്റ് സെക്രട്ടറി), ജോസ് നൈനാൻ (പിആർഒ), അറ്റോർണി ജോവിൻ ജോസ് (ലീഗൽ കൗൺസൽ); ജെയിംസ് കിഴക്കേടത്ത് (അഡ്വ. ബോർഡ് ചെയർമാൻ); എബ്രഹാം കെ.വർഗീസ്; ജെറി ജെയിംസ്, മനോജ് മാത്യു (അഡ്വ. ബോർഡ് അംഗങ്ങൾ); ജോർജ് പനക്കൽ (മുൻ ചെയർമാൻ); സാബു ജോസഫ് സിപിഎ (മുൻ പ്രസിഡന്‍റ്), ഗ്ലോറി തോമസ് ; ആലീസ് ജോസ്; ലീല ജേക്കബ്; ഏലിയാമ്മ പോൾ; ടീന ചെമ്പ്ളായിൽ; മിനി നൈനാൻ ; ജാൻസി മനോജ്; ഏലിയാമ്മ തോമസ് ഡാനിയൽ; ബ്രിജിറ്റ് ജോർജ് (വിമൻസ് ഫോറം അംഗങ്ങൾ); സി.കെ. ബെന്നിക്കുട്ടി, ജേക്കബ് കോര; ഷാജി മത്തായി; ബെന്നി മാത്യു തോമസ് ടൈറ്റസ്; റോയ് ചാക്കോ; സേവ്യർ ആന്റണി; തങ്കച്ചൻ സാമുവൽ; ജോസഫ് വർഗീസ്; തോമസ് ഡാനിയൽ; ജോസഫ് തോമസ് എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ.

2011 നവംബർ 6 ന് ജോസ് ആറ്റുപുറത്തിന്‍റെ നേതൃത്വത്തിൽ രൂപം കൊണ്ട, വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസാണ്, അവാർഡ് ഏർപ്പെടുത്തിയത്. ഫിലിപ്പ് തോമസ് (ഡ്ബ്ള്യൂ എം സി അമേരിക്കാ റീജിയൺ ചെയർമാൻ), സുധീർ നമ്പ്യാർ (ഡബ്ള്യൂ എം സി അമേരിക്കാ റീജിയൺ പ്രസിഡന്‍റ്), പിന്‍റോ കണ്ണമ്പള്ളി (ഡബ്ള്യൂ എം സി അമേരിക്ക റീജിയൺ ജറൽ സെക്രട്ടറി) എന്നിവരുൾപ്പെട്ട ജഡ്ജിങ്ങ് പാനലാണ് അവാർഡു ജേതാക്കളെ തെരഞ്ഞെടുത്തത്.

പി.ഡി ജോർജ് നടവയൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്