• Logo

Allied Publications

Middle East & Gulf
കേളി അനുശോചിച്ചു
Share
റിയാദ് : അന്തരിച്ച പ്രശസ്ത മലയാള സിനിമാ നടിയും ഇടതുപക്ഷ സഹയാത്രികയുമായ കെപിഎസി ലളിതയുടെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു.

അഭിനയ ചാതുരി കൊണ്ട് കേരളത്തിലെ നിരവധി തലമുറകളെ വിസ്മയിപ്പിച്ച കലാകാരിയായിരുന്നു കെപിഎസി ലളിതയെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

കേളി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ വിനോദ് ബത്ഹ ആമുഖ പ്രഭാഷണവും സാംസ്‌കാരിക കമ്മിറ്റി അംഗം ഷാജി റസാഖ് സ്വാഗതവും ആശംസിച്ചു. സാംസ്‌കാരിക കമ്മിറ്റി അംഗം സുരേഷ് ലാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക കമ്മിറ്റി ജോയിന്‍റ് കൺവീനർ വിനയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ. സുബ്രഹ്‌മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം സാദിഖ് ചടങ്ങിൽ സംബന്ധിച്ചു. സാംസ്‌കാരിക കമ്മിറ്റി അംഗം കൊമ്പൻ മൂസ നന്ദി പറഞ്ഞു.

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.