• Logo

Allied Publications

Middle East & Gulf
ദേ​ശീ​യ​ദി​നാ​ഘോ​ഷം: വാ​ട്ട​ർ സ്പ്രേ​യി​ൽ നി​ര​വ​ധി​പേ​ർ​ക്ക് ക​ണ്ണി​ന് പ​രി​ക്കേ​റ്റു
Share
കു​വൈ​റ്റ് സി​റ്റി : ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വാ​ട്ട​ർ സ്പ്രേ​യ​റു​ക​ളും വാ​ട്ട​ർ ബ​ലൂ​ണു​ക​ളും മൂ​ലം ക​ണ്ണി​ന് 92 ളം ​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​ർ​ണി​യ​യി​ലും ക​ണ്‍​പോ​ള​യി​ലും ക​ണ്ണി​ന് ചു​റ്റു​മാ​ണ് പ​രി​ക്കു​ക​ൾ കൂ​ടു​ത​ലു​മെ​ന്ന് അ​ൽ ബ​ഹ​ർ നേ​ത്രാ​ശു​പ​ത്രി മേ​ധാ​വി ഡോ.​അ​ബ്ദു​ല്ല അ​ൽ ബ​ഗ്ലി വ്യ​ക്ത​മാ​ക്കി.

വാ​ട്ട​ർ സ്പ്രേ​യ​റു​ക​ൾ, വെ​ള്ളം നി​റ​ച്ച ബ​ലൂ​ണു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണു മ​റ്റു​ള്ള​വ​രു​ടെ നേ​രെ എ​റി​യു​ന്ന​ത്. ഇ​ത് മു​ഖ​ത്തും പ്ര​ത്യേ​കി​ച്ച് ക​ണ്ണി​ന്‍റെ ഭാ​ഗ​ത്തും, ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ൾ ഏ​ൽ​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ഡോ.​അ​ബ്ദു​ല്ല പ​റ​ഞ്ഞു.

ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യ ര​ണ്ട് കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​ഘോ​ഷ​ത്തി​നി​ടെ ക​ണ്ണി​ന് നേ​രെ ബ​ലൂ​ണ്‍ എ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ പ​രി​ക്ക് പ​റ്റി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​വി​ഡി​ന് മു​ന്പു​ള്ള ക​ണ​ക്കു​ക​ളു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​ന്പോ​ൾ ഈ ​വ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.