• Logo

Allied Publications

Middle East & Gulf
ഫോ​ക്ക് ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​ണി​റ്റ്, അം​ഗ​ങ്ങ​ൾ​ക്കാ​യി ഫെ​ബ്രു​വ​രി 26 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ 10 വ​രെ ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഹാ​ളി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ര​സ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സ, ക​ലാ, കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​ണി​റ്റ് ട്ര​ഷ​റ​ർ സു​ജി​ത്ത് പി.​വി, യൂ​ണി​റ്റ് അം​ഗം രാ​ജീ​വ​ൻ എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പു ച​ട​ങ്ങും ന​ട​ത്ത​പ്പെ​ട്ടു.

നി​ര​വ​ധി യൂ​ണി​റ്റം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത കു​ടും​ബ​സം​ഗ​മം ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് എം.​വി സ്വാ​ഗ​ത​മാ​ശം​സി​ച്ച ച​ട​ങ്ങി​ന് ഫോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ് പി, ​ട്ര​ഷ​റ​ർ ര​ജി​ത്ത് കെ.​സി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജേ​ഷ് ബാ​ബു, ഹ​രി​പ്ര​സാ​ദ് യു.​കെ, മെ​ന്പ​ർ​ഷി​പ്പ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ.​കെ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​നി​ൽ കേ​ളോ​ത്ത്, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ജി​ജാ മ​ഹേ​ഷ്, വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ, ബാ​ല​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​വ​ന്തി​ക മ​ഹേ​ഷ്, ഫോ​ക്ക് മു​ൻ ട്ര​ഷ​റ​ർ മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ പ്ര​ണീ​ഷ് കെ.​പി അ​വ​താ​ര​ക​നാ​യി നി​യ​ന്ത്രി​ച്ച ച​ട​ങ്ങി​ന് ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​ണി​റ്റ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ഷ്റ​ഫ് സി.​എ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.