• Logo

Allied Publications

Middle East & Gulf
നോ​ട്ടെ​ക്ക് എ​ക്സ്പോ പ്ര​ഖ്യാ​പ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ ന​വ സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക മി​ക​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നു​മാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ഗ​ൾ​ഫി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് നോ​ള​ജ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ക്സ്പോ ’നോ​ട്ടെ​ക് 22’ ന്‍റെ പ്ര​ഖ്യാ​പ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റം ജി​ല്ലാ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റും മു​ൻ സ​ബ് ക​ള​ക്ട​റു​മാ​യ പ്രേം ​കൃ​ഷ്ണ​ൻ ഐ​എ​എ​സ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ്ഞാ​ന​മാ​ണ് ജീ​വി​ത മു​ന്നേ​റ്റ​ത്തി​ന്‍റെ ആ​ധാ​ര​മെ​ന്നും വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ ന​യി​ക്ക​പ്പെ​ടു​ന്ന പു​തി​യ ലോ​ക​ത്ത് ചെ​റി​യ ആ​ശ​യ​ങ്ങ​ൾ​ക്ക് പോ​ലും വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​നു​ള്ള പ്ര​ത​ല​മാ​യി നോ​ട്ടെ​ക് മാ​റ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ആ​ഫ്രി​ക്ക പോ​ളി​സി ജേ​ർ​ണ​ലി​ന്‍റെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റും മു​ൻ ബി​ബി​സി വേ​ൾ​ഡ് സ​ർ​വീ​സ് പ്രൊ​ഡ്യൂ​സ​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ജ​മീ​ൽ യൂ​ഷോ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഹ​ബീ​ബ് മാ​ട്ടൂ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഫ​ൽ അ​ബ്ദു​ൽ ക​രീം, അ​ബ്ദു​ൽ അ​ഹ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ഷ​ന​ൽ ത​ല നോ​ട്ടെ​ക്കി​ന്‍റെ തീ​യ​തി​ക​ൾ സം​ഗ​മ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. സൗ​ദി ഈ​സ്റ്റ്, കു​വൈ​റ്റ്, സൗ​ദി വെ​സ്റ്റ്, ഖ​ത്വ​ർ, ബ​ഹ്റി​ൻ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ നോ​ട്ടെ​ക്കു​ക​ൾ മാ​ർ​ച്ച് 25 നും, ​യു​എ​ഇ 27 നും ​ന​ട​ക്കും. 54 സെ​ൻ​ട്ര​ൽ ത​ല നോ​ട്ടെ​ക്കു​ക​ളി​ൽ മ​ത്സ​രി​ച്ചെ​ത്തി​യ പ്ര​തി​ഭ​ക​ളാ​ണ് നാ​ഷ​ന​ൽ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ക.

പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നും മാ​റ്റു​ര​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് നോ​ട്ടെ​ക്ക്. കൂ​ടാ​തെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും പ​ഠ​ന​തൊ​ഴി​ൽ രം​ഗ​ത്തും ഉ​പ​ക​രി​ക്കു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ നൂ​ത​ന സം​രം​ഭ​ങ്ങ​ളു​ടെ​യും സാ​ധ്യ​ത​ക​ളു​ടെ​യും ച​ർ​ച്ച​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ പ​വ​ലി​യ​നു​ക​ൾ, സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ, അ​വ​യ​ർ​ന​സ് ടോ​ക്ക്, ക​രി​യ​ർ ഫെ​യ​ർ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും നോ​ട്ടെ​ക്കി​ൽ അ​ര​ങ്ങേ​റും.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.