• Logo

Allied Publications

Americas
യു​എ​സ്എ ഇ​ൻ​ഡോ​ർ മീ​റ്റി​ൽ കൃ​ഷ്ണ ജ​യ​ശ​ങ്ക​റി​ന് വെ​ള്ളി​മെ​ഡ​ൽ
Share
ബി​ർ​മിം​ഗ്ഹാം(​അ​ല​ബാ​മ): പ​ത്തൊ​ന്പ​ത് വ​യ​സു​ള്ള ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​നി കൃ​ഷ്ണ ജ​യ​ശ​ങ്ക​റി​ന് കോ​ണ്‍​ഫ​റ​ൻ​സ് യു​എ​സ്എ ഇ​ൻ​ഡോ​ർ മീ​റ്റ് ഷോ​ട്ട്പു​ട്ടി​ൽ സി​ൽ​വ​ർ മെ​ഡ​ൽ ഇ​ൻ​ഡോ​ർ മീ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വ​നി​ത​യാ​യി​രു​ന്നു കൃ​ഷ്ണ.

ഫെ​ബ്രു​വ​രി മൂ​ന്നാം​വാ​ര​ത്തി​ൽ അ​ല​ബാ​മ ബി​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്ന ഷോ​ട്ട്പു​ട്ടി​ൽ 15 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞാ​ണ് ടെ​ക്സ​സ് ഏ​ൽ​പാ സോ​യി​ൽ നി​ന്നു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് വി​ദ്യാ​ർ​ഥി​നി ഈ ​വ​ലി​യ നേ​ട്ട​ത്തി​ന് അ​ർ​ഹ​യാ​യ​ത്. ഈ ​സീ​സ​ണി​ൽ 14.10 മീ​റ്റ​റി​ലാ​ണ് ആ​രം​ഭി​ച്ച​തെ​ങ്കി​ലും നി​ര​വ​ധി മീ​റ്റു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ഇ​വ​ർ നി​ര​ന്ത​രം പ​രി​ശീ​ല​നം ന​ട​ത്തി​യാ​ണ് ഇ​ത്ര​യും ദൂ​രം ഷോ​ട്ട്പു​ട്ടി​ൽ ക​ണ്ടെ​ത്താ​നാ​യ​ത്.

2016ൽ ​ദോ​ഹ​യി​ൽ ന​ട​ന്ന മീ​റ്റ​ഇ​ൽ അം​ബാ​ല​യി​ൽ നി​ന്നു​ള്ള മ​ൻ​പ്രീ​ത് സിം​ഗാ​ണ് ആ​ദ്യ​മാ​യി 15.21 മീ​റ്റ​ർ ഷോ​ട്ട്പു​ട്ട് എ​രി​ഞ്ഞ് വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ഇ​ന്ത്യ​ൻ വ​നി​ത.

ചെ​ന്നൈ ജൂ​നി​യ​ർ കോ​ള​ജി​ലാ​ണ് വ​ച്ചാ​ണ് കൃ​ഷ്ണ അ​ത്ല​റ്റി​കി​ന് പ​ങ്കെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. മാ​താ​പി​താ​ക്ക​ളാ​യ ജ​യ​ശ​ങ്ക​ർ മേ​നോ​ൻ, പ്ര​സ​ന്ന ജ​യ​സ​ങ്ക​ർ എ​ന്നി​വ​ർ മ​ക​ളെ ഇ​തി​ൽ കാ​ര്യ​മാ​യ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യി​രു​ന്നു. ജ​മൈ​ക്ക​യി​ൽ നി​ന്നും ഇ​വ​ർ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​സ്ക​സ​സി​ൽ നി​ന്നും കൃ​ഷ്ണ​യ്ക്ക് അ​ക്കാ​ദ​മി​ക്ക് സ്കോ​ള​ർ​ഷി​പ്പും ല​ഭി​ച്ചി​രു​ന്നു.

പി.​പി. ചെ​റി​യാ​ൻ

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക