• Logo

Allied Publications

Americas
റ​വ. ഡോ. ​റോ​യി വ​ർ​ഗീ​സ് അ​മേ​രി​ക്ക​ൻ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്ക്
Share
ഹൂ​സ്റ്റ​ണ്‍: ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ളി​ൽ വു​ഡ് ലാ​ൻ​ഡ്സ് മാ​രി​യോ​ട്ട് ഹോ​ട്ട​ൽ ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്ന ടെ​ക്സാ​സ് എ​പ്പി​സ്കോ​പ്പ​ൽ ഭ​ദാ​സ​ന​ത്തി​ന്‍റെ 173 മ​ത് കൗ​ണ്‍​സി​ൽ റ​വ. ഡോ. ​റോ​യി വ​ർ​ഗീ​സി​നെ സ​ഭ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഹൂ​സ്റ്റ​ണി​ലെ സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി​യി​ലു​ള്ള ഗു​ഡ് ഷെ​പ്പേ​ർ​ഡ് എ​പ്പി​സ്കോ​പ്പ​ൽ ഇ​ന്ത്യ​ൻ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​ണ് റ​വ. ഡോ. ​റോ​യി വ​ർ​ഗീ​സ്.

ഭ​ദ്രാ​സ​ന​ത്തി​ലെ ഇ​ട​വ​ക​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, മ​റ്റു ഇ​ത​ര സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം വ​രു​ന്ന പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​ന​മാ​ണ് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ. ആ​ഗോ​ള ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ വി​ശാ​ല കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യ അ​മേ​രി​ക്ക​ൻ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ ഇ​ന്ത്യ​യി​ലെ ആം​ഗ്ലി​ക്ക​ൻ പാ​ര​ന്പ​ര്യ​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ സ​ഭ (സി​എ​സ്ഐ) ഉ​ത്ത​രേ​ന്ത്യ സ​ഭ (സി​എ​ൻ​ഐ ) എ​ന്നീ സ​ഭ​ക​ളു​ടെ സ​ഹോ​ദ​രീ സ​ഭ​യും പൗ​ര​സ്ത്യ പാ​ര​ന്പ​ര്യ​മു​ള്ള മാ​ർ​ത്തോ​മ സ​ഭ​യു​മാ​യി പൂ​ർ​ണ കൂ​ട്ടാ​യ്മ​യി​ലും നി​ല​കൊ​ള്ളു​ന്ന സ​ഭ​യാ​ണ്.

ടെ​ക്സ​സ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ധൗ​ത്യ നി​ർ​വ​ഹ​ണ​ത്തി​ലും സു​വി​ശേ​ഷ ദ​ർ​ശ​ന​ത്തി​ലും പു​തി​യ​തും വി​ശാ​ല​വു​മാ​യ കാ​ഴ്ച​പ്പാ​ട് ന​ൽ​കു​വാ​ൻ റ​വ. വ​ർ​ഗീ​സി​ന്‍റെ മൂ​ന്ന് പ​തി​റ്റാ​ണ്ടു കാ​ല​ത്തെ അ​നു​ഭ​വ സ​ന്പ​ത്തും ദൈ​വ ശാ​സ്ത്ര​ത്തി​ലെ വൈ​ദ​ഗ്ധ്യ​വും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ഭ​ദ്രാ​സ​ന ബി​ഷ​പ്പ് ഡോ. ​ആ​ൻ​ഡ്രൂ ഡോ​യേ​ൽ പ്ര​സ്താ​വി​ച്ചു. അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു ജീ​വി​ത​ത്തി​ൽ സ​മ​ഗ്ര​വും ക്രി​യാ​ത്മ​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് സ​ഹാ​യ​ക​ര​വു​മാ​കു​ന്ന കാ​ര്യ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​നും റ​വ. ഡോ. ​റോ​യി വ​ർ​ഗീ​സി​ന്‍റെ പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്