• Logo

Allied Publications

Americas
കെ എ​ച്ച്എ​ഫ്സി​യു​ടെ പ്ര​തി​മാ​സ വാ​ർ​ത്താ പ​തി​ക ധ​ർ​മ്മ​വാ​ണി പ്ര​കാ​ശ​നം ചെ​യ്തു
Share
ഒ​ട്ടാ​വ: കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ(​കെ എ​ച്ച്എ​ഫ്സി) യു​ടെ പ്ര​തി​മാ​സ വാ​ർ​ത്താ പ​തി​ക ധ​ർ​മ്മ​വാ​ണി​യു​ടെ പ്ര​കാ​ശ​ന ക​ർ​മ്മം ശ​നി​യാ​ഴ്ച വൈ​കി​ട്ട് 8.30ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ ഗു​രു വി​ദ്യാ​സാ​ഗ​ർ മൂ​ർ​ത്തി നി​ർ​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി കാ​ന​ഡ​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ വി​വി​ധ ഹി​ന്ദു കൂ​ടാ​യ്മ​ക​ളെ കോ​ർ​ത്തി​ണ​ക്കി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ക​ഐ​ച്ച്എ​ഫ്സി​യു​ടെ പു​തി​യ കാ​ൽ​വ​യ്പാ​ണ് പ്ര​തി​മാ​സ വാ​ർ​ത്താ പ​ത്രി​ക. ആ​ത്മീ​യ ആ​ചാ​ര്യ·ാ​രു​ടെ ലേ​ഖ​ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​ര​വും സാ​ഹി​ത്യ​പ​ര​വു​മാ​യ ശൃ​ഷ്ടി​ക​ൾ, ഫെ​ഡ​റേ​ഷ​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​യ്ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ, ക്ഷേ​ത്ര​ങ്ങ​ളു​ടെ പ്ര​തി​മാ​സ പ​രി​പാ​ടി​ക​ൾ, ക്ഷേ​ത്ര​ങ്ങ​ളും/​ക്ഷേ​ത്ര​ക​ല​ക​ളും, ച​രി​ത്ര സ​വി​ഷേ​ത​ക​ൾ എ​ന്നി​വ​യാ​ണ് പ​ത്രി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​യ്ക്കു​ക.

ഹി​ന്ദു സം​സ്കാ​ര​ത്തി​ന്‍റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​യ്ക്കു​ന്ന​താ​യി​രി​യ്ക്കും ധ​ർ​മ്മ​വാ​ണി’​വാ​ർ​ത്താ പ​ത്രി​ക എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച യു​എ​സ്, കാ​ന​ഡ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലെ എ​ല്ലാ സം​ഘ​ങ്ങ​ൾ​ക്കും കെഎ​ച്ച്എ​ഫ്സി ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി പ്ര​കാ​ശ​ന​വും ചെ​യ്തു.

ജ​യ​ശ​ങ്ക​ർ പി​ള്ള

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്