• Logo

Allied Publications

Delhi
ഡി​എം​സി കോ​വി​ഡ​ന​ന്ത​ര മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡി​ക്സ്ട്ര​സ് മാ​നേ​ജ്മെ​ന്‍റ് ക​ള​ക്ടീ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ശ്ര​മം സി​ദ്ധാ​ർ​ത്ഥ് ബ​സ്തി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജം​ഗ്പു​ര എം​എ​ൽ​എ പ്ര​വീ​ണ്‍​കു​മാ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എം​സി. ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ദീ​പ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ലെ സ്വാ​മി സാ​യൂ​ജ്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്തി​ഗി​രി ആ​യു​ർ​വേ​ദ​സി​ദ്ധ ഹോ​സി​പ്പി​റ്റ​ലി​ലെ ഡോ. ​സ​നു​മോ​ൻ, ഡോ. ​ചൈ​ത​ന്യ, മോ​തി​ബാ​ഗ് ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഡോ. ​അ​മ​ർ​ബോ​ധി, ഡോ. ​പ്ര​മോ​ദ് എ​ന്നി​വ​ർ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സു​ക​ളെ​ടു​ത്തു.

രാ​ജീ​വ് ജോ​സ​ഫ്, എം.​സ്. ജ​യി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന പ​രി​പാ​ടി​യി​ൽ ഡി​എം​സി. ജോ​യി​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് നാ​യ​ർ ന​ന്ദി പ്ര​കാ​ശി​പി​ച്ചു. ആ​ശ്ര​മം പ​രി​സ​ര​ത്തു​ള്ള നൂ​റ്റ​ന്പ​തോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ആ​യൂ​ർ​വേ​ദം, അ​ലോ​പ്പ​തി, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലെ കോ​വി​ഡാ​ന​ന്ത​ര രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​റു​ടെ സൗ​ജ​ന്യ സേ​വ​നം 2022 മാ​ർ​ച്ച് 31 വ​രെ ല​ഭ്യ​മാ​ണെ​ന്ന്് ഡി​എം സി ​സെ​ക്ര​ട്ട​റി ഫാ. ​ഷി​ജു ജോ​ർ​ജ് അ​റി​യി​ച്ചു.

ബു​ക്കിം​ഗി​നാ​യി വി​ളി​ക്കേ​ണ്ട ന​ന്പ​ർ 9911886797, 9953913456

നെ​ൽ​സ​ണ്‍

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.