• Logo

Allied Publications

Middle East & Gulf
ലു​ലു എ​ക്സ്ചേ​ഞ്ച് ഹ​വ​ല്ലി​യി​ലും റി​ഗ​യി​ലും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ചി​ന്‍റെ 28ാമ​ത്തെ​യും 29ാമ​ത്തെ​യും ശാ​ഖ​ക​ൾ ഹ​വ​ല്ലി​യി​ലും റി​ഗ​യി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡിം​ഗ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് പു​തി​യ ബ്രാ​ഞ്ചു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡി​ന് ശേ​ഷം കു​വൈ​റ്റ് ത്വ​രി​ത​ഗ​തി​യി​ലു​ള്ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ച നേ​ടു​ക​യാ​ണെ​ന്നും ബി​സി​ന​സി​ന് അ​നു​കൂ​ല​മാ​യ മി​ക​ച്ച അ​ന്ത​രീ​ക്ഷ​മാ​ണ് രാ​ജ്യ​ത്തു​ള്ള​തെ​ന്നും അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. കു​വൈ​റ്റി​ലു​ട​നീ​ള​മു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നൂ​ത​ന​വും കാ​ര്യ​ക്ഷ​മ​വും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വു​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന ക​ന്പ​നി​യു​ടെ ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ഈ ​വ​ർ​ഷ​ത്തി​ൽ നാ​ല് ബ്രാ​ഞ്ചു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലോ​ക​മെ​ന്പാ​ടു​മു​ള്ള അ​തി​വേ​ഗ​വും വി​ശ്വ​സ​നീ​യ​വു​മാ​യ പ​ണ കൈ​മാ​റ്റ​വും വി​ദേ​ശ വി​നി​മ​യ സേ​വ​ന​ങ്ങ​ളു​മാ​ണ് ലു​ലു എ​ക്സ്ചേ​ഞ്ച് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. മ​ണി എ​ക്സ്ചേ​ഞ്ച് മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​ണ് ലു​ലു എ​ക്സ്ചേ​ഞ്ചെ​ന്നും മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സ​മ​ന്വ​യി​പ്പി​ച്ച ലു​ലു ആ​പ്പു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​താ​യി ലു​ലു എ​ക്സ്ചേ​ഞ്ച് കു​വൈ​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ ഷൈ​ജു മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

2012 ലാ​ണ് കു​വൈ​റ്റി​ൽ ലു​ലു എ​ക്സ്ചേ​ഞ്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ച് യു​എ​ഇ​യി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ക്സ്ചേ​ഞ്ച് ഹൗ​സു​ക​ളി​ൽ ഒ​ന്നാ​യി ഫോ​ബ്സ് മി​ഡി​ൽ​ഈ​സ്റ്റ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഐ​എ​സ്ഒ:9001 സ​ർ​ട്ടി​ഫൈ​ഡ് ക​ന്പ​നി​യാ​യ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ ലു​ലു മ​ണി മൊ​ബൈ​ൽ ആ​പ്പ് കു​വൈ​റ്റി​ല ഉ​യ​ർ​ന്ന റേ​റ്റിം​ഗ് ഉ​ള്ള പേ​യ്മെ​ന്‍റ് ആ​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് .പ​ണ​മ​യ​ക്ക​ൽ, വി​ദേ​ശ ക​റ​ൻ​സി വി​നി​മ​യം, ഡ​ബ്ലി​യു.​പി.​എ​സ് തു​ട​ങ്ങി നി​ര​വ​ധി മൂ​ല്യ​വ​ർ​ധി​ത സേ​വ​ന​ങ്ങ​ളാ​ണ് ലു​ലു എ​ക്സ്ചേ​ഞ്ച് ന​ൽ​കി​വ​രു​ന്ന​ത്.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.