• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ കു​വൈ​റ്റ് ദേ​ശീ​യ ദി​ന​വും, വി​മോ​ച​ന ദി​ന​വും സി​റ്റി ട​വ​ർ ഹോ​ട്ട​ലി​ൽ (കു​വൈ​റ്റ് സി​റ്റി) ആ​ഘോ​ഷി​ച്ചു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ വ​ക്താ​വും, കു​വൈ​റ്റ് ക​ണ്‍​ട്രി ഹെ​ഡു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പി​എ​ൽ സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​വൈ​റ്റ് അ​ധി​കാ​രി​ക​ളി​ൽ നി​ന്നും, അ​ഭി​ഭാ​ഷ​ക​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും, കു​വൈ​റ്റ് ജ​ന​ത​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ​ലീം രാ​ജ് കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം പ്ര​സി​ഡ​ന്‍റ്, ഷൈ​ജി​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ജ​ന: സെ​ക്ര​ട്ട​റി, പു​ഷ്പ​രാ​ജ് ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് അ​സ്‌​സോ​സി​യേ​ഷ​ൻ (കി​യ) പ്ര​സി​ഡ​ന്‍റ്, അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ് പ്ര​സി​ഡ​ന്‍റ്, അ​നി​രു​ദ്ധ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം എ​ക്സ് പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ടെ​ക്സാ​സ്), ഷാ​ജി കു​ട്ടി​വ​യ​ൽ കൊ​യി​ലാ​ണ്ടി കൂ​ട്ടം കു​വൈ​റ്റ് ചാ​പ്റ്റ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, ര​വീ​ന്ദ്ര​ൻ ഒ​എ​ൻ​സി​പി ട്ര​ഷ​റ​ർ, ഹ​മീ​ദ് പ​ലേ​രി ജി​ഐ​എ​സ്എ​സ് ചെ​യ​ർ​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പി​എ​ൽ​സി കു​വൈ​റ്റ് അം​ഗ​ങ്ങ​ളും, മ​റ്റു സം​ഘ​ട​ന അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ മൂ​ടാ​ടി പി​എ​ൽ​സി കു​വൈ​റ്റി​ന്‍റെ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലെ വി​വി​ധ പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും, ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

സ​ലിം കോ​ട്ട​യി​ൽ

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.