• Logo

Allied Publications

Americas
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ടാ​ക്സ് സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി
Share
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ഡു​ക്കേ​ഷ​ൻ സെ​ന്‍റ​റും, ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ഫെ​ബ്രു​വ​രി 27 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 2 മു​ത​ൽ വെ​ർ​ച്യു​ൽ പ്ലാ​റ്റു​ഫോ​മി​ൽ സം​ഘ​ടി​പ്പി​ച്ച ടാ​ക്സ് സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി .

ഡാ​ള​സി​ലെ അ​റി​യ​പ്പെ​ടു​ന്ന ഐ​ആ​ർ​എ​സ് ഓ​ഡി​റ്റ​ർ ഹ​രി​പി​ള്ള നി​ല​വി​ലു​ള്ള 2021 വ​ർ​ഷ​ത്തെ ടാ​ക്സി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു. ടാ​ക്സ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. ച​ർ​ച്ച​യി​ൽ ജോ​സ് ഓ​ച്ചാ​ലി​ൽ, അ​ന​ശ്വ​ർ മാ​ന്പി​ള്ളി, ഷി​ജു അ​ബ്രാ​ഹാം, എ​ൽ​സി മ​ത്യു, സി​ജു വി ​ജോ​ർ​ജ്, ന​രേ​ന്ദ്ര​ൻ, പീ​റ്റ​ർ നെ​റ്റോ, രാ​ജ​ൻ ഐ​സ​ക്, ജോ​യ്ആ​ന്‍റ​ണി, സെ​ബാ​സ്റ്റി​യ​ൻ പ്രാ​ക്കു​ഴി , പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ടോ​മി നെ​ല്ലു​വേ​ലി, ഡാ​നി​യേ​ൽ കു​ന്നേ​ൽ, കോ​ശി പ​ണി​ക്ക​ർ ,ഷി​ബു ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ സ്വാ​ഗ​ത​വും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ഡു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്