• Logo

Allied Publications

Middle East & Gulf
ദുബായിൽ ജലപരപ്പിൽ പൊങ്ങിക്കിടക്കുന്ന പോലീസ് സ്റ്റേഷൻ
Share
ദുബായ് : ജലപരപ്പിൽ പൊങ്ങിക്കിടക്കുന്ന പോലീസ് സ്റ്റേഷൻ തയാറാകുന്നു . ദുബായിലെ മനുഷ്യനിർമിത ദ്വീപുകളിലെ താമസക്കാർക്കായാണ് ഈ ഫ്ലോട്ടിംഗ് സ്മാർട്ട് പോലീസ് സ്റ്റേഷൻ തയാറാക്കുന്നത്.

ദി വേൾഡ് ഐലൻഡ് ഉൾപ്പെടെ ദുബായിൽ തയാറാകുന്ന മനുഷ്യനിർമിത ദ്വീപുകൾക്ക് സേവനം നൽകുന്നതിനാണ് കടലിൽ പൊങ്ങിക്കിടക്കുന്ന സ്മാർട്ട് പോലീസ് സ്റ്റേഷൻ ഒരുങ്ങുന്നത്. പോലീസുകാരില്ലാത്ത ഈ പോലീസ് സ്റ്റേഷനുകളിലേക്കു ദ്വീപിലെ താമസക്കാർക്കു ബോട്ടിലൂടെയോ ആഡംബര നൗകയിലൂടെയോ എത്താം.

പിഴ അട‌യ്ക്കുക, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുക തുടങ്ങി നിരവധി ഇലക്ട്രോണിക് സേവനങ്ങൾ ഇവിടെ ലഭ്യമാകും. പോലീസ് ഹെഡ്ക്വാർട്ടേഴ്‌സുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കും. മൂന്നു നിലകളിലുള്ള സ്റ്റേഷന്‍റെ ഒരു നില ജലപരപ്പിനു താഴെയും രണ്ടു നിലകൾ മുകളിലുമാകും. മുകളിലത്തെ നിലയിൽ നിരീക്ഷണ ഡ്രോണുകളും ഉണ്ടാകും. ഫ്‌ളോട്ടിംഗ് സ്മാർട്ട് സ്റ്റേഷൻ നേരിൽ കാണുന്നതിന് ഇപ്പോൾ എക്സ്പോ നഗരിയിലെ ഫാസ പവലിയനിൽ കാണാനാകും.

അനിൽ സി. ഇടിക്കുള

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി