• Logo

Allied Publications

Australia & Oceania
ബ്രിസ്ബേനിൽ ലതാ മങ്കേഷ്‌കറിന് ആദരാജ്ഞലികൾ അർപ്പിച്ചു
Share
ബ്രിസ്‌ബേൻ : സംഗീതത്തെയും കലാകാരന്മാരെയും കലാകാരികളെയും ആദരിക്കുന്ന ബ്രിസ്ബേനിലെ നിസ്വാർഥ കൂട്ടായ്മ ആയ "മ്യൂസിക് ലവേഴ്സ്' അന്തരിച്ച ഇന്ത്യയുടെ വാനന്പാടി ലതാ മങ്കേഷ്കർക്കായി ഒരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

ലതാജിയുടെ ഭൗതിക ശരീരം മൃതിക്ക് കീഴ്പ്പെട്ടുവെങ്കിലും അവരുടെ പ്രണയ വിരഹ ശോക സാന്ത്വന ആർദ്ര രാഗങ്ങൾ മരണമില്ലാതെ എക്കാലവും നമ്മെ വലയം ചെയ്തിരിക്കുന്നുവെന്ന ഒരോർമപ്പെടുത്തൽ കൂടിയായിരുന്നു ഈ ചടങ്ങ്.

ഫെബ്രുവരി 19 നു ബ്രിസ്ബേൻ ഹോളണ്ട് പാർക്ക് ലൈബ്രറി ഹാളിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സമൂഹം ചടങ്ങിൽ പങ്കെടുത്ത് ആദരാജ്ഞലികൾ അർപ്പിച്ചു. ചടങ്ങിൽ ലതാജിയുടെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ സീമ ശ്രീകുമാർ, ഷീജ സജി, രജനി ദിനേശ് എന്നിവർ ആലപിച്ചു.

എബി പൊയ്ക്കാട്ടിൽ

ഓസ്‌ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്‍റോ ചാൾസ്.
കോ​ട്ട​യം: യു​കെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ന്‍ ജോ​സ​ഫ്, കേം​ബ്രി​ഡ്ജ്‌ മേ​യ​റാ​യി ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി ബൈ​ജു തി​ട്ടാ​
ഓ​സ്ട്രേ​ലി​യ​യ്ക്ക് മ​ല​യാ​ളി മ​ന്ത്രി; കാ​യി​ക​മ​ന്ത്രി​യാ​യി ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
പാ​ലാ: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ന്ത്രി​യാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ന്‍ ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
ന്യൂ​കാ​സി​ല്‍ പ​ള്ളി​യി​ല്‍ ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട കൂ​ട്ടം.
ന്യൂ​കാ​സി​ല്‍: ന്യൂ​കാ​സി​ല്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന് ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ താ​ളം.
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വാ​നി​മോ​യി​ലെ​ത്തി​യ​ത് ഒ​രു ട​ൺ മ​രു​ന്നു​മാ​യി.
പോ​ർ​ട്ട് മോ​റെ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ സ​ന്ദ​ർ​ശി​ക്കു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ രാ​ജ്യ​ത്തെ ഏ​റ്റ​വും പി​ന്നാ​ക്ക​മേ​ഖ​ല​യാ​യ വാ​നി​മോ​യി​ൽ
ഓ​ണ​സ്മ​ര​ണ​ക​ളു​ണ​ർ​ത്തി "ശ്രാ​വ​ണം പൊ​ന്നോ​ണം' റി​ലീ​സ് ചെയ്തു.
മെ​ൽ​ബ​ൺ : മാ​വേ​ലി മ​ന്ന​ൻ നാ​ടു​വാ​ണി​രു​ന്ന ഗ​ത​കാ​ല സ്മ​ര​ണ​ക​ളി​ലേ​ക്കു കൂ​ട്ടി​കൊ​ണ്ടു പോ​കു​ന്ന വീ​ഡി​യോ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ’ശ്രാ​വ​ണം പൊ​ന്ന