• Logo

Allied Publications

Europe
"കണിക്കൊന്ന പുരസ്കാരം' പ്രവർത്തനമികവിന് ലഭിച്ച അംഗീകാരം : മലയാളം മിഷൻ യുകെ ചാപ്റ്റർ
Share
ല​ണ്ട​ൻ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​റു​ക​ളി​ൽ മാ​തൃ​ഭാ​ഷാ പ്ര​ചാ​ര​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ഏ​റ്റ​വും സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​വും പ​ങ്കാ​ളി​ത്ത​വും കാ​ഴ്ച​വ​യ്ക്കു​ന്ന ചാ​പ്റ്റ​റി​നു ന​ൽ​കു​ന്ന പ്ര​ഥ​മ ക​ണി​ക്കൊ​ന്ന പു​ര​സ്കാ​ര​ത്തി​ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ അ​ർ​ഹ​മാ​യി. ഒ​രു ല​ക്ഷം രൂ​പ​യും​പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

മ​ല​യാ​ള ഭാ​ഷ ലോ​ക​മെ​മ്പാ​ടും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന മൂ​ന്നു പു​ര​സ്കാ​ര​ങ്ങ​ൾ സാം​സ്കാ​രി​ക​വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ക​ണി​ക്കൊ​ന്ന പു​ര​സ്കാ​ര​ത്തി​ന് പു​റ​മേ മ​ല​യാ​ള ഭാ​ഷ​യെ സാ​ങ്കേ​തി​ക വി​ദ്യാ സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു നൂ​ത​ന​ആ​ശ​യം ആ​വി​ഷ്ക​രി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ല​ഭി​ക്കു​ന്ന പു​ര​സ്കാ​ര​മാ​യ ഭാ​ഷാ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് അ​ധ്യാ​പ​ക​നാ​യ
എം.​കെ. പ്ര​വീ​ൺ വ​ർ​മ്മ​യും ഭാ​ഷ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നും വ​ള​ർ​ച്ച​യ്ക്കും മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ പ്ര​വാ​സ സം​ഘ​ട​ന​യ്ക്കു​ള്ള പ്ര​ഥ​മ സു​ഗ​താ​ഞ്ജ​ലി പ്ര​വാ​സി പു​ര​സ്കാ​ര​ത്തി​ന് ബെ​റോ​ഡ കേ​ര​ള​സ​മാ​ജ​വും അ​ർ​ഹ​മാ​യി.

2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

ലോ​ക മാ​തൃ​ഭാ​ഷാ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 21 ന് ​തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​ര​സ്‌​ക്കാ​രം സ​മ്മാ​നി​ക്കും. ഭാ​ഷാ​പ്ര​തി​ഭാ പു​ര​സ്‌​ക്കാ​രം ഗ​താ​ഗ​ത മ​ന്ത്രി അ​ഡ്വ. ആ​ന്‍റ​ണി രാ​ജു ന​ല്‍​കും, പ്ര​ഥ​മ സു​ഗ​താ​ഞ്ജ​ലി പ്ര​വാ​സി പു​ര​സ്‌​കാ​രം ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ സ​മ്മാ​നി​ക്കും. സാം​സ്‌​കാ​രി​ക​കാ​ര്യ വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി മു​ഖ്യാ​തി​ഥി​യു​മാ​യി​രി​ക്കും. ശ​ശി ത​രൂ​ര്‍ എം​പി, മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍, സാം​സ്‌​കാ​രി​ക കാ​ര്യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ് ഐ​എ​എ​സ്, നോ​ര്‍​ക്ക വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, ക​വി കെ. ​ജ​യ​കു​മാ​ര്‍ (ഡ​യ​റ​ക്ട​ര്‍ ഐ​എം​ജി), പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ (മ​ല​യാ​ളം മി​ഷ​ന്‍ ഭ​ര​ണ​സ​മി​തി അം​ഗം), മ​ല​യാ​ളം മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വി​ഷ​മ​ത​ക​ളി​ലൂ​ടെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ കാ​ല​ഘ​ട്ട​മാ​യി​ട്ടും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ മി​ക​വാ​ർ​ന്ന​തും മാ​തൃ​കാ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ണ്ക​ണി​ക്കൊ​ന്ന പു​ര​സ്കാ​ര​മെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ യു​ക്മ​യു​ടെ സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി​യാ​യും മി​ക​ച്ച സം​ഘാ​ട​ക​നു​മാ​യ സി.​എ. ജോ​സ​ഫ് 2020 ന​വം​ബ​റി​ലാ​ണ് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ആ​യി നി​യ​മി​ത​നാ​യ​ത്. യു​കെ​യി​ലെ വ​ള​ർ​ന്നു വ​രു​ന്ന കു​ട്ടി​ക​ളി​ൽ മ​ല​യാ​ള ഭാ​ഷ​യും സം​സ്കാ​ര​വും എ​ത്തി​ക്കു​വാ​നാ​യി ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടും അ​തോ​ടൊ​പ്പം നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ചി​ട്ട​യോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ നേ​തൃ​ത്വം ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​മാ​യി ക​രു​തു​ന്നു​വെ​ന്നും ഈ ​അം​ഗീ​കാ​രം യു​കെ​യി​ലെ മ​ല​യാ​ള ഭാ​ഷാ​സ്നേ​ഹി​ക​ളോ​ടൊ​പ്പം വി​ന​യ​പൂ​ർ​വം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു വ​യ്ക്കു​ന്നു​വെ​ന്നും ഇ​നി​യും വ​രും ത​ല​മു​റ​യ്ക്ക് വേ​ണ്ടി കൂ​ടു​ത​ൽ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യി ഈ ​പു​ര​സ്‌​കാ​ര​ത്തെ ക​രു​തു​ന്നു​വെ​ന്നും സി.​എ ജോ​സ​ഫ് കൂ​ട്ടി​ചേ​ർ​ത്തു.

2021 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ന​ട​ത്തി​യി​ട്ടു​ള്ള വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മു​പ്പ​തോ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും അ​വ​യു​ടെ തെ​ളി​വി​നാ​യി ന​ൽ​കി​യ വാ​ർ​ത്താ​ലി​ങ്കു​ക​ളും ഫോ​ട്ടോ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ജ​നു​വ​രി ഒ​ന്പ​തി​നു മ​ല​യാ​ളം മി​ഷ​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണി​ക്കൊ​ന്ന പു​ര​സ്കാ​ര​ത്തി​നാ​യി മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​വി​യും ഗാ​ന​ര​ച​യി​താ​വും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ​കെ ജ​യ​കു​മാ​ർ ഐ​എ​എ​സ്, പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ ഡോ ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റും മു​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​മാ​യ കെ.​വി. മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ണി​ക്കൊ​ന്ന'​പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി പ​രി​ഗ​ണി​ച്ച 2021 ൽ ​മ​ല​യാ​ളം മി​ഷ​നെ ന​യി​ച്ചി​രു​ന്ന മു​ൻ​ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ്, മു​ൻ ര​ജി​സ്ട്രാ​ർ എം ​സേ​തു​മാ​ധ​വ​ൻ, മു​ൻ ഭാ​ഷാ​ധ്യാ​പ​ക​ൻ ഡോ. ​എം​ടി ശ​ശി എ​ന്നി​വ​ർ ന​ൽ​കി​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ വ​ള​രെ വി​ല​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്നും അ​നു​സ്മ​രി​ച്ച പ്ര​സി​ഡ​ന്‍റ്, മ​ല​യാ​ളം മി​ഷ​ന്‍റെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ പ്ര​ശ​സ്ത ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​യാ​ളം മി​ഷ​ന്‍റെ പു​തി​യ സാ​ര​ഥി​ക​ളു​ടെ വി​ല​യേ​റി​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ചാ​പ്റ്റ​ർ​പ്ര​വ​ർ​ത്ത​ക​രെ കൂ​ടു​ത​ൽ ക​ർ​മ​നി​ര​ത​രാ​യി മു​ന്നോ​ട്ടു ന​യി​ക്കു​വാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ല്ലാം സ​ഹാ​യി​ച്ച സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ,വി​ദ​ഗ്ധ​സ​മി​തി ചെ​യ​ർ​മാ​ൻ ജ​യ​പ്ര​കാ​ശ് എ​സ് എ​സ്,ക​ൺ​വീ​ന​ർ ഇ​ന്ദു​ലാ​ൽ സോ​മ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ്വ​പ്ന പ്ര​വീ​ൺ, രാ​ജി രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സീ​ന ദേ​വ​കി, റീ​ജ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ഷി​ക് മു​ഹ​മ്മ​ദ് നാ​സ​ർ, ബേ​സി​ൽ ജോ​ൺ, ജി​മ്മി ജോ​സ​ഫ്, ബി​ന്ദു കു​ര്യ​ൻ, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​ര​ളി വെ​ട്ട​ത്ത്, സു​ജു ജോ​സ​ഫ്, ബി​ൻ​സി എ​ൽ​ദോ, വി​നീ​ത ചു​ങ്ക​ത്ത്, ദീ​പ സു​ലോ​ച​ന, ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ എ​ന്നി​വ​രോ​ടു​ള്ള ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യും സി.​എ. ജോ​സ​ഫ് അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം: പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.