• Logo

Allied Publications

Middle East & Gulf
യ​ത്ര​യ​യ​പ്പു ന​ൽ​കി
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം ഒ​ഴി​വാ​ക്കി യു​കെ​യി​ലേ​ക്ക് പോ​കു​ന്ന വി​സ്മ​യ ഇ​ൻ​റ്റ​ർ നാ​ഷ​ണ​ൽ ആ​ട്ട്സ് & സോ​ഷ്യ​ൽ സ​ർ​വീ​സ് സം​ഘ​ട​ന മെ​ഡി​ക്ക​ൽ വിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ സു​ജാ ബി​നോ​യി​ക്ക്വി​സ്മ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ട്ട്സ് & സോ​ഷ്യ​ൽ സ​ർ​വീ​സ് സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉൗ​ഷ്മ​ള​മാ​യ യാ​ത്ര​യ​പ്പു ന​ൽ​കി.

കു​വൈ​റ്റി​ൽ കോ​വി​ഡ് പ്രേ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് യാ​ത്ര​യ​യ​പ്പു സം​ഘ​ടി​പ്പി​ച്ച​ത്. യാ​ത്ര​യ​പ്പ് യോ​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൻ മീ​ഡി​യ​കോ​ഡി​നേ​റ്റ​ർ ശ​ര​ണ്യ ദേ​വി​യും , സീ​നു മാ​ത്യൂ​സ് ചേ​ർ​ന്ന് സു​ജാ ബി​നോ​യി​ക്ക് വി​സ്മ​യ ആ​ട്സ് & സോ​ഷ്യ​ൻ സ​ർ​വീ​സ് സം​ഘ​ട​ന​യു​ടെ പേ​രി​ലു​ള്ള മൊ​മ​ന്േ‍​റാ കൈ​മാ​റി. വി​ജ​യ​ല​ക്ഷി​മി, ര​മ്യ, ഷ​മ്മ്ന, ത​മി​ഴ് വിം​ഗ് ദി​വ്യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ ചേ​ർ​ന്നു സം​സാ​രി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.