• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ക​ൾ പ​ണ​മ​യ്ക്കുന്നത് വ​ർ​ധി​ച്ച​താ​യി കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബാ​ങ്ക്
Share
കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ഒ​ന്പ​ത് മാ​സ​ത്തി​നി​ടെ കു​വൈ​റ്റി​ൽ നി​ന്ന് നാ​ട്ടി​ലേ​യ്ക്ക് പ്ര​വാ​സി​ക​ളു​ടെ പ​ണ​മ​യ​ക്ക​ൽ കൂ​ടി​യ​താ​യി ക​ണ​ക്ക്. കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് പു​റ​ത്തു​വി​ട്ട സ്ഥി​തി വി​വ​ര ക​ണ​ക്ക് പ്ര​കാ​രം 2021ൽ ​ആ​ദ്യ ഒ​ന്പ​ത് മാ​സ​ത്തെ ക​ണ​ക്ക് പ്ര​കാ​രം മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​വാ​സി​ക​ളു​ടെ പ​ണ​മ​യ​ക്ക​ലി​ൽ 8.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

2021ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ പ്ര​വാ​സി​ക​ൾ അ​യ​ച്ച​ത് 1.36 ബി​ല്യ​ണ്‍ ദി​നാ​റും ര​ണ്ടാം പാ​ദ​ത്തി​ൽ 1.39 ബി​ല്യ​ണ്‍ ദി​നാ​റും ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ ഏ​ക​ദേ​ശം 1.36 ബി​ല്യ​ണ്‍ ദി​നാ​റു​മാ​ണ് നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്. കോ​വി​ഡ് മൂ​ലം യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തും പ്ര​വാ​സി​ക​ൾ അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ത്ത​തു​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ പ്ര​വാ​സി​ക​ൾ അ​യ​ക്കു​ന്ന തു​ക വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.