• Logo

Allied Publications

Europe
യു​ക്മ ദേ​ശീ​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ശ​നി​യാ​ഴ്ച
Share
ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ സ​മി​തി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഫെ​ബ്രു​വ​രി 19 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും. പൊ​തു​യോ​ഗ​ത്തെ തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള 2021 ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​ന​വും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ത്തു​ന്ന​താ​ണ്. പൊ​തു​യോ​ഗ​ത്തി​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ഗ​വ​ണ്‍​മെ​ന്‍റ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് യോ​ഗ​ങ്ങ​ൾ ന​ട​ത്തു​വാ​ൻ സ​മ്മേ​ള​ന ഹാ​ളു​ക​ൾ കി​ട്ടു​വാ​ൻ ബു​ദ്ധി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ലൂ​ടെ​യാ​ണ് വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ച് റി​പ്പോ​ർ​ട്ടും, ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം യു​ക്മ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ളെ നേ​രി​ട്ട് ക്ഷ​ണി​ച്ച് യു​ക്മ​യു​ടെ ദേ​ശീ​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ന​ട​ത്തു​വാ​ൻ സാ​ധി​ക്കാ​തെ പോ​യ​തി​നാ​ൽ 20212022 ലെ ​വാ​ർ​ഷി​ക പൊ​തു​യോ​ഗം വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഫെ​ബ്രു​വ​രി 19ന് ​ന​ട​ത്താ​ൻ യു​ക്മ ദേ​ശീ​യ സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. യ​കെ​യി​ലെ ഭ​ര​ണ നേ​തൃ​ത്വം ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​വാ​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തി​ക്ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ യു​ക്മ​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും മാ​റ്റി കോ​വി​ഡി​ന് മു​ൻ​പെ​ന്ന പോ​ലെ സാ​ധാ​ര​ണ രീ​തി​യി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 19 ന് ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തോ​ടെ യു​ക്മ​യു​ടെ പ​രി​പാ​ടി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റു​മെ​ന്നാ​ണ് ദേ​ശീ​യ സ​മി​തി വി​ല​യി​രു​ത്തു​ന്ന​ത്.

ബ​ർ​മിം​ഗ്ഹാ​മി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ആ​യി​രി​ക്കും യു​ക്മ ദേ​ശീ​യ പൊ​തു​യോ​ഗ​വും ക​ലാ​മേ​ള​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. യു​ക്മ​യു​ടെ നൂ​റ്റി ഇ​രു​പ​തോ​ളം അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റ്റി​യ​ന്പ​തോ​ളം പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​നെ​ത്തു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

2019 മാ​ർ​ച്ച് 9 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്ന ദേ​ശീ​യ പൊ​തു​യോ​ഗ​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​നോ​ജ്കു​മാ​ർ പി​ള്ള പ്ര​സി​ഡ​ന്‍റാ​യു​ള്ള ദേ​ശീ​യ സ​മി​തി സം​ഭ​വ ബ​ഹു​ല​മാ​യ മൂ​ന്ന് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ, അ​ത് യു​ക്മ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ വീ​രോ​ചി​ത​മാ​യി ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ ഒ​രു വ​ർ​ഷ​ക്കാ​ലം കേ​ര​ളാ പൂ​രം വ​ള്ളം​ക​ളി മു​ത​ൽ ആ​ദ​ര​സ​ന്ധ്യ വ​രെ അ​ഭി​മാ​ന​ക​ര​ങ്ങ​ളാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് വി​ജ​യി​പ്പി​ക്കു​വാ​ൻ യു​ക്മ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. തു​ട​ർ​ന്ന് കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ൽ ലോ​കം വി​റ​ങ്ങ​ലി​ച്ച് നി​ന്ന കാ​ല​ഘ​ട്ട​ത്തി​ലും യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റ​വും മി​ക​ച്ച​താ​ക്കി മാ​റ്റാ​ൻ യു​ക്മ ദേ​ശീ​യ സ​മി​തി​ക്ക് സാ​ധി​ച്ചു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ര​ണ്ട് വ​ർ​ഷ​വും ക​ലാ​മേ​ള​ക​ൾ മു​ട​ക്കം വ​രു​ത്താ​തെ ഓ​ണ്‍​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്കു​വാ​നും, 2021ൽ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​ണാ​ഘോ​ഷം മ​ല​യാ​ള മ​നോ​ര​മ​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​വാ​നും സാ​ധി​ച്ച​ത് നി​ല​വി​ലെ ക​മ്മി​റ്റി​യു​ടെ എ​ടു​ത്ത് പ​റ​യാ​വു​ന്ന നേ​ട്ട​ങ്ങ​ളാ​ണ്. കൂ​ടാ​തെ മ​ല​യാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും പ​രി​ഹാ​രം കാ​ണു​വാ​നും യു​ക്മ ദേ​ശീ​യ സ​മി​തി​ക്ക് സാ​ധി​ച്ചു.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ലി​റ്റി ജി​ജോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ജ​ൻ സ​ത്യ​ൻ, സെ​ലി​ന സ​ജീ​വ്, ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​ണ്‍, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ്, റീ​ജ​ണു​ക​ളി​ൽ നി​ന്നു​ള്ള ദേ​ശീ​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ യു​ക്മ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ​വ​രു​ടേ​യും ഒ​ത്തൊ​രു​മ​യു​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​ക​മ്മി​റ്റി​യു​ടെ വി​ജ​യ​ത്തി​നാ​ധാ​രം.

ദേ​ശീ​യ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​രാ​യ​വ​രു​ടെ പ​രി​ഷ്ക്ക​രി​ച്ച പ്ര​തി​നി​ധി പ​ട്ടി​ക യു​ക്മ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​രു​തേ​ണ്ട​താ​ണ്. പൊ​തു​യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​വി​ലെ ഒ​ൻ​പ​തു​മ​ണി മു​ത​ൽ പ​ത്ത് വ​രെ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​വും ചേ​രു​ന്ന​താ​ണ്.

യു​ക്മ ദേ​ശീ​യ പൊ​തു​യോ​ഗ​വും യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള 2021 ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കു​ന്ന ഹാ​ളി​ന്‍റെ മേ​ൽ​വി​ലാ​സം:

St. Mary's Church Hall,
30 Hob'smoat Meadow, Solihull,
B92 8PN.

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ