• Logo

Allied Publications

Middle East & Gulf
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി സ​മ​യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്
Share
കു​വൈ​റ്റ് സി​റ്റി: മാ​ർ​ച്ച് 13 മു​ത​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​ൻ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. നേ​ര​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 50 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു.

ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ തീ​രു​മാ​നം കൈ​കൊ​ണ്ട​ത്. ഫ്ലെ​ക്സി​ബി​ൾ വ​ർ​ക്ക് സം​വി​ധാ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​താ​യും പ്ര​വൃ​ത്തി സ​മ​യം 7 മ​ണി​ക്കൂ​റാ​ക്കി പു​നഃ​സ്ഥാ​പി​ച്ചു. മാ​ർ​ച്ച് 13 മു​ത​ൽ ജീ​വ​ന​ക്കാ​ർ ഫിം​ഗ​ർ പ്രി​ൻ​റ് ചെ​യ്യ​ണ​മെ​ന്നും സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

സ​ലിം കോ​ട്ട​യി​ൽ

അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കെട്ടിടത്തിനു മുകളിൽ.
അ​ബു​ദാ​ബി​: അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
മെ​ഡ്കെ​യ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​ഡ്കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വാ​സി സെ​ന്‍റ​റി​ൽ മീ​റ്റ് യു​വ​ർ ഡോ​ക്
ദു​ബാ​യിയി​ൽ ഒ​രു​ങ്ങു​ന്നു വ​ന്പ​ൻ വി​മാ​ന​ത്താ​വ​ളം.
ദു​ബാ​യി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ളം ദു​ബാ​യി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.
ദു​ബാ​യി​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ.
ദു​ബാ​യി: യു​എ​ഇ​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​താ​നും അ​ന്താ​രാ​ഷ്‌​ട്ര, ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
അ​ബു ജോ​ണി​യു​ടെ സം​സ്കാ​രം ഇ​ന്ന്.
കോട്ട‌‌യം: ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​യി​ൽ അ​ന്ത​രി​ച്ച മൂ​ക്ക​ൻ തോ​ട്ട​ത്തി​ൽ അ​ബു ജോ​ണി​യു​ടെ(30) സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.