• Logo

Allied Publications

Europe
ഫ്രീ​ഡം കോ​ണ്‍​വോ​യ് ഫ്രാ​ൻ​സി​ലേ​ക്ക്
Share
പാ​രി​സ്: കാ​നേ​ഡ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ​റി​ൻ ട്രൂ​ഡോ​യും കു​ടും​ബ​വും ഒ​ളി​വി​ൽ പോ​കാ​ൻ വ​രെ കാ​ര​ണ​മാ​യ ഫ്രീ​ഡം കോ​ണ്‍​വോ​യ് മു​ന്നേ​റ്റം ഫ്രാ​ൻ​സി​ലു​മെ​ത്തി. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണി​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നു​മെ​തി​രാ​യ ട്ര​ക്കു​ക​ളു​ടെ വ​ൻ പ്ര​തി​ഷേ​ധം ഫ്ര​ഞ്ച് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ പാ​രി​സ് ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഏ​പ്രി​ലി​ൽ രാ​ജ്യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി​പ​ക്ഷ​വും തീ​വ്ര വ​ല​തു​പ​ക്ഷ​വും ചേ​ർ​ന്ന് ട്ര​ക്കു​ക​ളു​ടെ കൂ​റ്റ​ൻ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പാ​രി​സ് ന​ഗ​ര​ത്തി​ൽ ഫ്രീ​ഡം കോ​ണ്‍​വോ​യ് ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് റ​സ്റ്റ​റ​ന്‍റു​ക​ൾ, ബാ​റു​ക​ൾ, തി​യ​റ്റ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പൊ​തു ഇ​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് വാ​ക്സി​നേ​ഷ​ൻ രേ​ഖ കാ​ണി​ക്ക​ണ​മെ​ന്ന് നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. കാ​ന​ഡ​യി​ൽ ട്ര​ക്കു​ക​ൾ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ വാ​ക്സി​നേ​ഷ​ൻ രേ​ഖ നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​ണ് ’ഫ്രീ​ഡം കോ​ണ്‍​വോ​യി’​ക്ക് കാ​ര​ണ​മാ​യ​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.