• Logo

Allied Publications

Australia & Oceania
മെൽബൺ സെന്‍റ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ആഭിമുഖ്യത്തിൽ കാൽനട തീർഥയാത്ര
Share
മെൽബൺ : സെന്‍റ് ജോർജ് യാക്കോബായ സിറിയൻ ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍നിന്നും മോർ ഇഗ്നാത്തിയോസ് ഏലിയാസ് III പാത്രിയർക്കീസ് ബാവായുടെ തൊണ്ണൂറാമത് ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചു കാൽനട തീർഥയാത്ര നടത്തുന്നു.

ഫെബ്രുവരി 11നു (വെള്ളി) വൈകുന്നേരം 4.30നു പള്ളിയങ്കണത്തിൽ നിന്നും പുറപ്പെട്ടു 12 നു (ശനി) രാവിലെ എട്ടിനു സെന്‍റ് ആൽബെൻസിലുള്ള സെന്‍റ് ഇഗ്നാത്തിയോസ്‌ എലിയാസ് ചാപ്പലിൽ എത്തിച്ചേരുന്ന വിധത്തിലാണ് തീർഥയാത്ര.

ബാവായുടെ ചിത്രംവച്ച് അലങ്കരിച്ച രഥത്തിനു പിന്നില്‍ പ്രാര്‍ഥനാഗാനങ്ങള്‍ ഏറ്റുചൊല്ലിയാണ് തീര്‍ഥാടകസംഘം നടന്നുനീങ്ങുക. ശനിയാഴ്ച പരിശുദ്ധ ഏല്യാസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുത്തശേഷം തീര്‍ഥാടക സംഘം മടങ്ങും.

വിവരങ്ങൾക്ക്: ലാൽസൺ : 0447600476, ഫാ. ബിജോ :0470208820.

എബി പൊയ്ക്കാട്ടിൽ

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.