• Logo

Allied Publications

Europe
ത്രേ​സ്യാ​മ്മ നെ​ല്ലു​വേ​ലി​ൽ അ​ന്ത​രി​ച്ചു
Share
ചു​ങ്ക​പ്പാ​റ: നി​ർ​മ്മ​ല​പു​രം നെ​ല്ലു​വേ​ലി​ൽ ജോ​സ​ഫ് ഭാ​ര്യ ത്രേ​സ്യാ​മ്മ ജോ​സ​ഫ് (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഫെ​ബ്രു​വ​രി ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന്് ​നി​ർ​മ്മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി. പ​രേ​ത കോ​ട്ടാ​ങ്ങ​ൽ തു​ണ്ടി​യി​ൽ കു​ടും​ബാം​ഗം

മ​ക്ക​ൾ: ചി​ന്ന​മ്മ, സി​സ്റ്റ​ർ റി​റ്റാ എ​ഫ്സി​സി കോ​ട്ട​യം, ലൂ​സി, ബേ​ബി​ച്ച​ൻ, ഫാ. ​ജോ​ണ്‍ നെ​ല്ലു​വേ​ലി (നോ​ബ​ർ​ട്ട​ൻ സ​ഭ കോ​ഴി​ക്കോ​ട്), റ്റോ​മി​ച്ച​ൻ, ഫാ: ​വ​ർ​ഗീ​സ് നെ​ല്ലു​വേ​ലി എ​സ്വി​ഡി (സ്പെ​യി​ൻ).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മാ​ത്തു​ക്കു​ട്ടി ക​രോ​ട്ടു​പാ​റ​യി​ൽ വെ​ച്ചു​ച്ചി​റ, ജോ​ണ്‍ വെ​ള്ള​പ്ളാ​മു​റി​യി​ൽ വ​ള്ളം​ചി​റ, ജോ​ളി റാ​പ്പു​ഴ, കു​ള​ത്തൂ​ർ, ജു​ബി മേ​നോ​ലി​ക്ക​ൽ മ​ണി​മ​ല.

സി​സ്റ്റ​ർ ജോ​ബി​ൻ തു​ണ്ടി​യി​ൽ എ​ഫ്സി​സി, ഫാ. ​ജോ​ർ​ജ് തു​ണ്ടി​യി​ൽ എ​ന്നി​വ​ർ പ​രേ​ത​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.