• Logo

Allied Publications

Middle East & Gulf
പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി യു​എ​ഇ ഭാ​ര​വാ​ഹി​ക​ൾ
Share
ഷാർജ: പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി യു​എ​ഇ ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു. ഷാ​ർ​ജ​യി​ൽ ന​ട​ന്ന വാർഷിക പൊതുയോ​ഗം പുതിയ ഭാരവാഹികളായി ഷാ​ജി പു​ഷ്പാം​ഗ​ദ​ൻ (ചെ​യ​ർ​മാ​ൻ), അ​ൻ​സാ​ർ കൊ​യി​ലാ​ണ്ടി(​പ്ര​സി​ഡ​ന്‍റ്), ബ​ഷീ​ർ ബെ​ല്ലോ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​ജീ​വ് പി​ള്ള(​സെ​ക്ര​ട്ട​റി), ഇ.​വൈ.​സു​ധീ​ർ (​ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്രേം ​ന​സീ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട് ഫി​ലിം പു​ര​സ്കാരം, മി​ഡി​ൽ ഈ​സ്റ്റ് അ​ച്ച​ടി​ദൃ​ശ്യ മാ​ധ്യ​മ പു​ര​സ്കാ​രം എ​ന്നി​വ ഏ​പ്രി​ലി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ അ​റി​യി​ച്ചു.

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം.
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.