• Logo

Allied Publications

Americas
ബേബി മണക്കുന്നേലിന്‍റെ സഹോദരി സോളി റെജി വെട്ടിക്കാട്ട് അന്തരിച്ചു
Share
ഹൂസ്റ്റൺ: കോട്ടയം നീണ്ടൂർ വെട്ടിക്കാട്ട് റെജിയുടെ ഭാര്യയും നീണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായ സോളി റെജി (57) അന്തരിച്ചു. സംസ്കാരം ജനുവരി 25 നു (ചൊവ്വ) രാവിലെ 10 നു നീണ്ടൂർ സെന്‍റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത പിറവം മണക്കുന്നേൽ പരേതനായ എം.എം ഫിലിപ്പിന്‍റേയും ഏലിക്കുട്ടി ഫിലിപ്പിന്‍റേയും മകളാണ്.

മക്കൾ: ക്രിസ് മാത്യു റെജി (യുകെ), ക്രിസ്റ്റീജ റെജി. മരുമക്കൾ : റീനു ക്രിസ് (പൈമ്പാലിൽ,അരീക്കര), സെൻ സക്കറിയ (പതിയിൽ പുത്തൻ വീട്ടിൽ, ചിങ്ങവനം )
കൊച്ചുമകൾ: ഹെവനിയ ക്രിസ്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുസ്എ കേരള ചാപ്റ്റർ വൈസ് പ്രസിഡന്‍റും ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറും ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെസിസിഎൻഎ) മുൻ പ്രസിഡന്‍റും ഫോമാ കൺവൻഷൻ മുൻ ചെയർമാനുമായ ബേബി മണക്കുന്നേലിന്‍റെ (ഹൂസ്റ്റൺ) സഹോദരിയാണ് പരേത.

മറ്റു സഹോദരങ്ങൾ : പരേതയായ ലീലാമ്മ ഫിലിപ്പ്, സിസ്റ്റർ മേരിക്കുട്ടി ഫിലിപ്പ് (ആന്ധ്രപ്രദേശ്), അമ്മിണി എബ്രഹാം, ക്ലാരമ്മ ജേക്കബ്, ഷേർലി ആടുപാറയിൽ (ഹൂസ്റ്റൺ, ജിജി സാബു കട്ടപ്പുറം (ഷിക്കാഗോ)

പൊതുദർശനം ജനുവരി 24 നു വൈകുന്നേരം 5 മുതൽ സ്വഭവനത്തിൽ.

വിവരങ്ങൾക്ക്: ബേബി മണക്കുന്നേൽ (91) 8921133610 (ഇന്ത്യ), 713 291 9721 (വാട്സാപ്)

ജീമോൻ റാന്നി

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ