• Logo

Allied Publications

Americas
അ​റ്റ്ലാ​ന്‍റ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ ഗാ​മ​യ്ക്ക് പു​തു നേ​തൃ​ത്വം
Share
അ​റ്റ്ലാ​ന്‍റാ: അ​മേ​രി​ക്ക​യി​ലു​ട​നീ​ളം പ്ര​ശ​സ്തി​യാ​ർ​ജി​ച്ചി​ട്ടു​ള്ള ഗാ​മ​യു​ടെ 2022 ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​യി ഷാ​ജീ​വ് പ​ത്മ​നി​വാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ അ​നു​പ്, സെ​ക്ര​ട്ട​റി ബി​നു കാ​സിം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടോ​ണി തോ​മ​സ്, ട്ര​ഷ​റ​ർ ജോ​ണ്‍ മ​ത്താ​യി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജ​യ​മോ​ൻ നെ​ടും​പു​റ​ത്ത്, മ​നോ​ജ് വ​ർ​ഗീ​സ്, ഗീ​തു വേ​ണു​ഗോ​പാ​ൽ, ഹ​രീ​ഷ് വേ​ലാ​യു​ധ​ൻ, നെ​ൽ​സ​ണ്‍ പാ​ര​പ്പു​ള്ളി, ഷാ​ജി ക​മ​ലാ​സ​ന​ൻ, സു​പ്രി​യ ന​ന്പൂ​തി​രി, അ​നി​ൽ നാ​യ​ർ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​റ്റ്ലാ​ന്‍റ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മാ​തൃ​കാ​പ​ര​വും അം​ഗ​ങ്ങ​ളു​ടെ ജീ​വ കാ​രു​ണ്യ​വും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് നി​യു​ക്ത നേ​തൃ​ത്വം അ​റി​യി​ച്ചു. പു​തു​ത​ല​മു​റ​ക്ക് കേ​ര​ള​ത്തി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​ത്തി​നു ഒ​ട്ടും കോ​ട്ടം ത​ട്ടാ​തെ സം​സ്കാ​ര​വും ത​നി​മ​യും പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം ത​ദ്ദേ​ശ്യ​മാ​യ സം​സ്കാ​ര​ത്തോ​ടെ ഇ​ഴ​കി​ച്ചേ​ർ​ന്നു വ​ള​രു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഗാ​മ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ഷാ​ജീ​വ് പ​ത്മ​നി​വാ​സ് അ​റി​യി​ച്ചു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​കാ​ല ഗാ​മ ക​മ്മി​റ്റി​ക്കു ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ ചാ​രി​താ​ർ​ഥ്യം കൊ​ള്ളു​ന്നു​വെ​ന്ന് നി​യു​ക്ത ക​മ്മി​റ്റി അ​റി​യി​ച്ചു. തു​ട​ർ​ന്നും അ​റ്റ്ലാ​ന്‍റ മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ട്, പ്ര​ത്യാ​ശ​യോ​ടെ മു​ന്നേ​റു​മെ​ന്നു നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ അ​നൂ​പും, സെ​ക്ര​ട്ട​റി ബി​നു കാ​സി​മും, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടോ​ണി തോ​മ​സും അ​റി​യി​ച്ചു.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.