• Logo

Allied Publications

Middle East & Gulf
മീ​ഡി​യ കോ​ഴ്സ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​വും ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി​യും
Share
ജി​ദ്ദ: ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെഎം​സി​സി​ക്ക് കീ​ഴി​ലു​ള്ള ആ​സ്പ​യ​റി​ന് കീ​ഴി​ൽ 202021 ൽ ​ന​ട​ന്ന മീ​ഡി​യ ട്രെ​യി​നിം​ഗ് കോ​ഴ്സി​ൽ പ​ങ്കെ​ടു​ത്ത പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മം ന​ട​ന്നു. ഷ​റ​ഫി​യ്യ​യി​ൽ സ​ഫ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ​ഠി​താ​ക്ക​ളും ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ ​എം​സി​സി
ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത പൂ​ർ​വ പ​ഠി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ പ​ഠ​നാ​നു​ഭ​വ​ങ്ങ​ളും ഒ​പ്പം മീ​ഡി​യ കോ​ഴ്സി​ന് ശേ​ഷം ത​ങ്ങ​ൾ​ക്കു​ണ്ടാ​യ പു​രോ​ഗ​തി​യും നേ​ട്ട​ങ്ങ​ളും പ​ങ്കു​വ​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള കോ​ഴ്സു​ക​ൾ തു​ട​ർ​ന്ന് കൊ​ണ്ട് പോ​ക​ണ​മെ​ന്ന് പ​ഠി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​പാ​ടി​യി​ൽ പ​ഠി​താ​ക്ക​ൾ മീ​ഡി​യ കോ​ഴ്സ് ന​ട​ത്തു​ക​യും കോ​വി​ഡ് മ​ഹാ​മാ​രി​യി​ലും കോ​ഴ്സ് നി​ന്ന് പോ​കാ​തെ ഭം​ഗി​യാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത ജി​ല്ല കെഎം​സി​സി​യെ​യും അ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത കെ ​എം​സി​സി ഭാ​ര​വാ​ഹി​ക​ളെ മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ കെഎം​സി​സി ഭാ​ര​വാ​ഹി​ക​ളും പ​ഠി​താ​ക്ക​ളും ത​മ്മി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യും ന​ട​ന്നു.

ആ​സ്പ​യ​റി​ന് കീ​ഴി​ൽ മീ​ഡി​യ ട്രെ​യി​നിം​ഗ് കോ​ഴ്സ് ഏ​ർ​പ്പെ​ടു​ത്തു​ക​യും അ​തി​നു​വേ​ണ്ടി നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത ജി​ല്ല കെഎം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ, ആ​സ്പി​യ​ർ ക​ണ്‍​വീ​ന​ർ സു​ൽ​ഫി​ക്ക​ർ ഒ​താ​യി എ​ന്നി​വ​ർ​ക്കാ​ണ് മീ​ഡി​യ കോ​ഴ്സ് പ​ഠി​താ​ക്ക​ളു​ടെ വ​ക മെ​മെ​ന്േ‍​റാ ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ച​ത്. സീ​നി​യ​ർ പ​ഠി​താ​ക്ക​ളാ​യ ജ​മാ​ൽ പേ​രാ​ന്പ്ര ഹ​ബീ​ബ് ക​ല്ല​നും മു​സ്ത​ഫ ചെ​ന്പ​ൻ സു​ൽ​ഫി​ക്ക​ർ ഒ​താ​യി​ക്കും മെ​മെ​ന്േ‍​റാ ന​ൽ​കി. ഒ​രു വ​ർ​ഷം നീ​ണ്ട് നി​ന്ന മീ​ഡി​യ കോ​ഴ്സ് കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ന​ല്ല രീ​തി​യി​ൽ ന​ട​ത്തി​കൊ​ണ്ട് പോ​കാ​ൻ സാ​ധി​ച്ച​തി​ൽ ജി​ല്ല സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് വി.​വി. അ​ട​ക്കം മ​റ്റു കെ ​എം സി​സി ഭാ​ര​വാ​ഹി​ക​ളെ​യും ആ​ത്മാ​ർ​ഥ​മാ​യി ക്ലാ​സെ​ടു​ത്ത് ത​ന്നെ ജി​ദ്ദ​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും പ​ഠി​താ​ക്ക​ൾ പ്ര​ത്യ​കം എ​ടു​ത്ത് പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ കെഎം​സി​സി ഭാ​ര​വാ​ഹി​ക​ളും പ​ഠി​താ​ക്ക​ളു​മാ​യി ന​ട​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെഎം​സി​സി ചെ​യ​ർ​മാ​ൻ പി.​വി. ഹ​സ​ൻ സി​ദീ​ഖ് ബാ​ബു​വു​മാ​യി പ്ര​ത്യേ​കം ഇ​ൻ​ട്രാ​ക്ഷ​ൻ ന​ട​ന്നു. പ​ട്ടി​ണി ശ​രി​ക്കും അ​നു​ഭ​വി​ച്ച നി​ര​ക്ഷ​ര​രാ​യ ന​മ്മു​ടെ പൂ​ർ​വീ​ക​ർ ഹ​ജ്ജ് വി​സ​യി​ലും മ​റ്റും ജി​ദ്ദ​യി​ലെ​ത്തി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം വ​രി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് പ​ഠ​ന വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മ​ല​പ്പു​റം ജി​ല്ല ക​ഐം​സി​സി ചെ​യ​ർ​മാ​ൻ ബാ​ബു ന​ഹ്ദി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ ​എം​സി​സി ആ​സ്പ​യ​റി​ന് കീ​ഴി​ൽ പു​റ​ത്തി​റ​ക്കു​ന്ന ജി​ദ്ദ​യു​ടെ പ്ര​വാ​സ ച​രി​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന സു​വ​നീ​റി​ന്‍റെ വി​ജ​യ​ത്തി​ന് മീ​ഡി​യ കോ​ഴ്സ് പ​ഠി​താ​ക്ക​ൾ​ക്ക് വ​ലി​യ പ​ങ്കു വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ പ​റ​ഞ്ഞു. ’ക​ഐം​സി​സി മ​രു​ഭൂ വ​സ​ന്തം’ എ​ന്ന സോ​വ​നീ​ർ ജി​ദ്ദ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ സ​ർ​വ​തോ·ു​ഖ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്ത് പ​റ​ഞ്ഞു.

മാ​ധ്യ​മ രം​ഗ​ത്ത് ഉ​യ​ർ​ച്ച നേ​ടാ​ൻ നി​ര​ന്ത​ര പ​രി​ശ്ര​മം വേ​ണ​മെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കെ ​എം​സി​സി ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ സു​ൽ​ഫി​ക്ക​ർ ഒ​താ​യി പ​റ​ഞ്ഞു. ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം എ​ന്ന​തി​നോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ പ​രി​ശീ​ല​നം, പു​സ്ത​ക പ്ര​സാ​ധ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം ന​ട​ത്തി മാ​തൃ​ക കാ​ണി​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ല ക​ഐം​സി​സി​ക്ക് ക​ഴി​ഞ്ഞ​താ​യി ജി​ല്ല ക​ഐം​സി​സി സെ​ക്ര​ട്ട​റി വി. ​വി അ​ഷ്റ​ഫ് പ​റ​ഞ്ഞു. മൂ​ഹി​യു​ദ്ധീ​ൻ താ​പ്പി, ആ​ഷി​ക് മ​ഞ്ചേ​രി, റാ​ഷി​ദ്, ബ​ഷീ​റ​ലി തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കെ ​എം​സി​സി ഭാ​ര​വാ​ഹി​യു​മാ​യ മു​ഹ​മ്മ​ദ് ക​ല്ലി​ങ്ങ​ൽ, നി​യാ​സ് ഇ​രു​ന്പു​ഴി, എം.​സി മ​നാ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മു​സ്ത​ഫ കെ ​ടി പെ​രു​വ​ള്ളൂ​ർ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.