• Logo

Allied Publications

Middle East & Gulf
വി​ദേ​ശ​ത്തു നി​ന്നെ​ത്തു​വ​രു​ടെ ക്വാ​റ​ന്‍റൈ​ൻ: പ്ര​വാ​സി ലീ​ഗ​ൽ​സെ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്കു​ള്ള ഏ​ഴ് ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈൻ വേ​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക്കെ​തി​രെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് അ​ബ്ര​ഹാ​മാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​നാ​യി ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​മു​ന്ന​യി​ച്ച് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു നി​വേ​ദ​നം ന​ൽ​കി​യി​ട്ടും പ്ര​വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

പു​തി​യ നി​ബ​ന്ധ​ന​യ​നു​സ​രി​ച്ച് ചു​രു​ങ്ങി​യ ദി​വ​സ​ത്തേ​ക്ക് അ​വ​ധി​ക്കെ​ത്തു​ന്ന​വ​രാ​ണ് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ക്വാ​റ​ന്ൈ‍​റ​ൻ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ തി​രി​കെ​യെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. കു​ടും​ബ​ത്തി​ലു​ള്ള​വ​രു​ടെ മ​ര​ണം, ചി​കി​ത്സ പോ​ലു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ൽ വ​രു​ന്ന​വ​ർ​ക്ക് ഏ​ർ​പെ​ടു​ത്തി​യി​രു​ന്ന എ​യ​ർ​സു​വി​ധ​യി​ലെ സൗ​ക​ര്യ​വും ഇ​പ്പോ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ജോ​ലി ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് പ​ല​രും നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഇ​പ്പോ​ൾ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന ( 14 & 21 ) തു​ല്യ​ത​യു​ടേ​യും, ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്േ‍​റ​യും ലം​ഘ​ന​മാ​ണ് പു​തി​യ നി​ബ​ന്ധ​ന​ക​ളെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.​ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പൗ​ര·ാ​രു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്. ഇ​ന്ത്യ​യി​ലു​ള്ള പൗ​ര·ാ​രെ​പ്പോ​ലെ ത​ന്നെ ഇ​ന്ത്യ​ക്ക് പു​റ​ത്ത് ക​ഴി​യു​ന്ന പ്ര​വാ​സി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​തി​നു പ​ക​രം, അ​വ​ർ​ക്കെ​തി​രെ യു​ള്ള വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ട് തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്.​വി​ഷ​യ ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​രി​ഗ​ണി​ച്ചു ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ വേ​ഗ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ബ്ര​ഹാം, ഗ്ലോ​ബ​ൽ വ​ക്താ​വ് ബാ​ബു ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.