• Logo

Allied Publications

Australia & Oceania
ഹോ​ബാ​ർ​ട്ട് സോ​ഷ്യ​ൽ വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ൾ: ഇ​ന്ത്യ​ൻ ടീ​മി​ൽ 8 മ​ല​യാ​ളി​ക​ൾ
Share
ഹോ​ബാ​ർ​ട്ട്: ഓ​സ്ട്രേ​ലി​യ​യി​ലെ ഹോ​ബ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന സോ​ഷ്യ​ൽ വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ളി​ൽ എ​ട്ട് മ​ല​യാ​ളി​ക​ൾ സ്ഥാ​നം പി​ടി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ലെ ടാ​സ്മാ​നി​യ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഹോ​ബാ​ർ​ട്ടി​ൽ ജ​നു​വ​രി 19 ബു​ധ​നാ​ഴ്ച​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ യു​എ​ഇ​യെ നേ​രി​ടും. ഓ​സ്ട്രേ​ലി​യ​യി​ൽ കു​ടി​യേ​റി​യ പ​തി​നാ​റ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് ഈ ​ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഹോ​ബാ​ർ​ട്ട് സോ​ഷ്യ​ൽ വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി അ​ജു ആ​ന്‍റ​ണി​യാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന മ​ല​യാ​ളി. ഫ​ഹ​ദ് നൂ​റു​ദ്ധീ​ൻ (പ​യ്യോ​ളി), ജോ​ജി ജോ​സ​ഫ് (കൊ​ച്ചി), അ​ശ്വി​ൻ ക​രു​വാ​ട്ടി​ൽ (കോ​ഴി​ക്കോ​ട്), ഡാ​നി​ഷ് റോ​ഷ​ൻ (നി​ല​ന്പൂ​ർ), ജാ​വേ​ദ് മു​ഹ്സി​ൻ (മ​ങ്ക​ട), സു​കൂ​ശ് ജോ​സ​ഫ് (എ​റ​ണാ​കു​ളം), ബെ​ന്നി ആ​ന്‍റ​ണി (മ​ഞ്ചേ​രി), പാ​ട്രി​ക് അ​നി​ൽ (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഇ​ടം​പി​ടി​ച്ച മ​റ്റു മ​ല​യാ​ളി​ക​ൾ.

നാ​ല് രാ​ജ്യ​ങ്ങ​ൾ വീ​തം ഉ​ൾ​കൊ​ള്ളു​ന്ന നാ​ല് ഗ്രൂ​പ്പു​ക​ൾ ആ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ. ഗ്രീ​സ്, സി​റി​യ, യു​എ​ഇ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ലാ​ണ് ഇ​ന്ത്യ മ​ത്സ​രി​ക്കു​ന്ന​ത്.

മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ആഘോഷിച്ചു.
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ഏപ്രിൽ 30 ശനിയാഴ്ച വെറിബി റോസെഗാർഡൻ പാർക്കിൽ വച്ച് ആഘോഷിച്ചു.
ഓസ്‌ട്രേലിയയിൽ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം : വൻ സേവന പദ്ധതിക്കും ഒരുക്കം.
മെൽബൺ : കോവിഡിന്‍റെ മൂർധന്യത്തിൽ ഓസ്‌ട്രേലിയയിൽ കുടുങ്ങി പോയ മലയാളികളെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാൻസ്‌ ആ
മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​ക്കു പു​ര​സ്കാ​രം.
പെ​ന്‍റി​ത്ത്: മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​യ്ക്ക് ന്യൂ​സൗ​ത്ത് വെ​യി​ൽ​സ് നീ​പ്പി​യ​ണ്‍ ബ്ലൂ ​മൗ​ണ്ട​ൻ ഡി​സ്ട്രി​ക്റ്റ് ഹോ​സ്പി​റ്റ​ല