• Logo

Allied Publications

Europe
താരാട്ടു പാട്ട് "കണ്ണുയിരേ' ശ്രദ്ധേയമാകുന്നു
Share
ഡബ്ലിൻ : അയർലൻഡിൽ ചിത്രീകരിച്ച താരാട്ടു പാട്ട് "കണ്ണീരുയിരേ' എന്ന ഗാനം പുറത്തിറങ്ങി.
കോവിഡ് പശ്ചാത്തലത്തിൽ ബന്ധങ്ങളുടെ ആഴത്തെ അനുഭവവേദ്യമാക്കുന്ന മനോഹരഗാനമാണ് കണ്ണുയിരേ...

പൂമുത്തോളെ (ചിത്രം ജോസഫ് ) എന്ന ഗാനത്തിനുശേഷം അജീഷ് ദാസൻ എഴുതിയ അതിമനോഹരമായ വരികൾക്ക് കെ. ബിബിൻ ബാബു സംഗീത സംവിധാനം നിർവഹിച്ചു നിത്യ ബാലഗോപാൽ ആലപിച്ച മനോഹര ഗാനമാണ് കണ്ണുയിരേ...

ചെമ്പകമേ (ആൽബംചെമ്പകമേ), മുത്തേ മുത്തേ (ചിത്രംകാണാകണ്മണി) എന്നീ സൂപ്പർഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകൻ ശ്യാം ധർമൻ പ്രോഗ്രാം ചെയ്ത മനോഹര ഗാനമാണ് കണ്ണുയിരേ.പൂർണമായും അയർലൻഡിലെ നീനയിൽ ചിത്രീകരണം നടത്തിയിരിക്കുന്ന ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് കൃഷ്ണനാണ്.

സഞ്ജു ബെൻ, ഏയ്ഞ്ചൽ വിമൽ , മാസ്റ്റർ നോഹ ജിജി എന്നിവരാണ് ഗാനരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത് .

ജെയ്സൺ കിഴക്കയിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.