• Logo

Allied Publications

Delhi
മകര വിളക്ക് മഹോത്സവം ജനുവരി 14ന്
Share
ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 14 നു (വെള്ളി) അരങ്ങേറും.

ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ കാർമികത്വത്തിൽ നിർമാല്യ ദർശനത്തിനു ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ എന്നിവ പ്രധാന പരിപാടികളാണ്.

വൈകുന്നേരം നിറപറ സമർപ്പണം, മഹാദീപാരാധന, ദീപക്കാഴ്ച മകരവിളക്ക് ദർശനം എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഏഴു മുതൽ ഗുഡ്ഗാവ് അയ്യപ്പ ഭജന സമിതി അവതരിപ്പിക്കുന്ന ഭജന തുടർന്നു അത്താഴപൂജ, പ്രസാദ വിതരണം. ഹരിവരാസനത്തോടെ ചടങ്ങുകൾ സമാപിക്കും.

വിവരങ്ങൾക്കും വഴിപാടുകൾ ബുക്ക് ചെയ്യുവാനും 01244004479, 09311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

പി.എൻ. ഷാജി

സി​സ്റ്റ​ര്‍ സെ​ർ​ഫീ​ന എ​സ്ഡി അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ല്‍​ഹി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ പു​ഷ്പ​ധാം പ്രോ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ സെ​ർ​ഫീ​ന എ​സ്.
അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു.
ന്യൂഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഒ​രു​കൂ​ട്ടം മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​ർ​ക്ക​യി​ലെ ഹോ​ട്ട് വിം​ഗ്സ് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് പു​തി​യ
കാൻസർ നിർണയ പരിശോധന ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ്‌ പ്രൊ​വി​ഡ​ഴ്സ് ഡ്രീം ​കേ​ര​ള, ബി​പി​ഡി സ്ത്രീ ​ജ്വാ​ല​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ കാ​ൻ​സ​ർ സൊ​
തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ കൊ​ടി​യേ​റ്റി.

ഇ​ട​വ​ക വി​കാ​രി ഫാ.
ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം തി​രു​നാ​ൾ നി​റ​വി​ൽ.
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ നടക്കും.