• Logo

Allied Publications

Americas
ടാക്സ് റിട്ടേ‌ൺ 24 മുതൽ, അവസാന തീയതി ഏപ്രിൽ 18
Share
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ടാക്സ് റിട്ടേൺ ജനുവരി 24 (തിങ്കൾ) മുതൽ സ്വീകരിച്ചു തുടങ്ങും. അവസാന തീയതി ഏപ്രിൽ 18 ആണ്. ഈ സമയപരിധി കഴിഞ്ഞാലും ഓൺലൈനിലൂടെ അപേക്ഷിച്ചാൽ ആറു മാസം കൂടി കാലാവധി നീട്ടി കിട്ടും.

ഐആർഎസിലേക്ക് തിരിച്ചടയ്ക്കേണ്ട തുകയ്ക്ക് കാലാവധി നീട്ടികിട്ടുകയില്ലെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.

2021 ൽ ഐആർഎസ് വിഹിതം അടയ്ക്കേണ്ടവർ പ്രത്യേക പ്രതികൂല സാഹചര്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് മേയ് 16 വരെ കാലാവധി നീട്ടി ലഭിക്കും.

ടാക്സ് സീസണിൽ ഐആർഎസിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ കഴിഞ്ഞവർഷത്തെപോലെ നികുതിദായകർക്ക് തിരികെ ലഭിക്കേണ്ട തുകക്ക് അൽപം താമസം നേരിടേണ്ടിവരുമെന്ന് അറിയിപ്പിൽ പറയുന്നു.

നികുതിദായകർ ഐർഎസിലേക്ക് ഫോൺകോൾ ചെയ്യുന്നുണ്ടെങ്കിൽ മറുപടി ലഭിക്കാൻ താമസം നേരിടുമെന്നും കഴിഞ്ഞവർഷം ലഭിച്ച ഫോൺകോളുകളിൽ മൂന്നിൽ രണ്ടു വിഭാഗത്തിനും മറുപടി നൽകുവാൻ കഴിഞ്ഞിട്ടില്ലെന്നും ഐആർഎസ് ഗവ. (irs.gov.) ഓൺലൈൻ ടൂൾ ഉപയോഗിച്ച് നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും സമർപ്പിച്ചാൽ മറുപടി ലഭിക്കുമെന്നും അറിയിപ്പ് തുടർന്നു പറയുന്നു.

ടാക്സ് റിട്ടേൺ സമർപ്പിച്ചാൽ കഴിവതും 21 ദിവസത്തിനകം റീഫ‌ണ്ടിനുള്ള നടപടികൾ ഉണ്ടാകും. എന്നാൽ വ്യവസായ, വാണിജ്യ ടാക്സ് റിട്ടേൺസിന്‍റെ തീയതി ഇതിൽനിന്നും വ്യത്യസ്തമാണ്.

പി.പി. ചെറിയാൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്