• Logo

Allied Publications

Middle East & Gulf
വനിതാവേദി കുവൈറ്റ്‌ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Share
കുവൈറ്റ്: കുവൈറ്റിലെ വനിതകളുടെ പൊതു കൂട്ടായ്മയായ വനിതാവേദി കുവൈറ്റ്, അബ്ബാസിയ, ഫാഹീൽ മേഖലകൾ കേന്ദ്രീകരിച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷപരിപാടിയും അംഗങ്ങൾ തയാറാക്കിയ ക്രിസ്മസ് വിരുന്നും പരിപാടിക്ക് വ്യത്യസ്തതയേകി.

അബ്ബാസിയയിൽ പ്രസിഡന്‍റ് സജിത സ്കറിയ അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി ആശബാലകൃഷ്ണൻ സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗം ജിജി രമേശ്‌ നന്ദിയും, കേന്ദ്രകമ്മിറ്റി അംഗം വത്സ സാം ക്രിസ്മസ് പുതുവത്സര സന്ദേശവും അവതരിപ്പിച്ചു.

ഫാഹീലിൽ നടത്തിയ ആഘോഷപരിപാടിയിൽ വൈസ് പ്രസിഡന്‍റ് അമീന അജ്നാസ് അധ്യക്ഷത വഹിക്കുകയും ജോയിന്‍റ് സെക്രട്ടറി പ്രസീത ജിതിൻ സ്വാഗതം ആശംസിക്കുകയും ട്രെഷറർ അഞ്ജന സജി നന്ദി പ്രകാശിപ്പിക്കുകയും കേന്ദ്രകമ്മിറ്റി അംഗം സുമതിബാബു ക്രിസ്മസ് പുതുവത്സരസന്ദേശം അവതരിപ്പിക്കുകയും ചെയ്തു.

ആഘോഷപരിപാടിയുടെ കൺവീനർമാരായി അജിത അനിൽകുമാറും രമ അജിത്കുമാറും പ്രവർത്തിച്ചു. ഫുഡ് കൺവീനർ ആയി കേന്ദ്രകമ്മിറ്റി അംഗം ജിജി രമേശ്‌ പ്രവർത്തിച്ചു

Download link
https://we.tl/tjGT6yZMabB

സലിം കോട്ടയിൽ

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.