• Logo

Allied Publications

Middle East & Gulf
പൽപക് ഫർവാനിയ ഏരിയാ ഭാരവാഹികളെ തെരഞ്ഞെടുത്തു
Share
കുവൈറ്റ്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പല്പക്) ഫർവാനിയ ഏരിയ സമിതിയുടെ വാർഷിക സമ്മേളനത്തിൽ 2022 വർഷത്തെ ഭാരാവാഹികളെ തിരഞ്ഞെടുത്തു.

ഏരിയ പ്രസിഡന്‍റ് സക്കീർ പുതുനഗരം, ഏരിയ സെക്രട്ടറി ശ്രീജു കുമാർ, കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് രതീഷ് കുമാർ, യൂണിറ്റ് കൺവീനർ സുനിൽ കുമാർ, യൂണിറ്റ് ജോയിൻ്റ് കൺവീനർസുനിൽ സുന്ദരൻ

മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായി അരവിന്ദാക്ഷൻ, സുരേഷ് കുമാർ, രാജേഷ് നായർ, മനോജ് മാരാത്ത്, താജ്ജദ്ദിൻ, സംഗീദ്, രമേഷ് എന്നിവരേയും, വനിത വേദി കൺവീനർ അജ്ഞലി രാജേഷ്, വനിതാവേദി ജോയിന്‍റ് കൺവീനർ വീണാ സതീഷ്.
ബാലസമിതി കൺവീനർ ഗ്രീഷ്മ രതീഷ്.

പൽപക് ഫർവാനിയ ഏരിയയിലെ അംഗങ്ങൾ അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വം സ്വീകരിക്കുന്നതിനും ഏരിയ പ്രസിഡൻ്റിനെയോ സെക്രട്ടറിയേയോ ബന്ധപ്പെടണമെന്ന് അറിയിച്ച് കൊള്ളുന്നു.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.