• Logo

Allied Publications

Americas
ഇന്ത്യ പ്രസ്ക്ലബ് നോർത്ത് ‌അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിനു പുതിയ നേതൃത്വം
Share
ഫിലഡൽഫിയ: അമേരിക്കൻ സഹോദരിയ നഗരത്തിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്ക്ലബ് നോർത്ത് ‌അമേരിക്കയുടെ ഫിലഡൽഫിയ ചാപ്റ്ററിനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ജീമോൻ ജോർജ് (പ്രസിഡന്‍റ്), രാജു ശങ്കരത്തിൽ (വൈസ് പ്രസിഡന്‍റ്), അരുൺ കോമാട്ട് (സെക്രട്ടറി), റോജിഷ് ശാമുവേൽ (ജോയിന്‍റ് സെക്രട്ടറി), വിൻസെന്‍റ് ഇമ്മാനുവേൽ (ട്രഷറർ), പി.സി. സിജിൻ (ജോയിന്‍റ് ട്രഷറർ) എന്നിവരെയും ഡ‌യറക്ടർ ബോർഡ് ‌അംഗങ്ങളായി ജോർജ് ‌ഓലിക്കൽ, ജോബി ജോർജ്, സുധ കർത്ത, സുമോദ് നെല്ലിക്കാല, ജോർജ് നടവയൽ, ജിജി കോശി, ജിത നായർ ‌എന്നിവരേയും തെരഞ്ഞെടുത്തു.

ഫിലഡൽഫിയയിലേും പരിസരപ്രദേശങ്ങളിലേയും സാമൂഹികപരമായ ആവശ്യങ്ങൾക്കായി ഇതര സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും നാട്ടിൽനിന്നെത്തുന്ന മാധ്യമ പ്രവർത്തകരേയും അമേരിക്കയിലെ പുതുതലമുറയിൽപെട്ട മാധ്യമ പ്രവർത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടു മാധ്യമ പഠന ക്ലാസുകൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്‍റ് ജീമോൻ ജോർജ് പറഞ്ഞു.

ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി.
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​