• Logo

Allied Publications

Europe
നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ എ​ല്ലാ മാ​സ​വും സീ​റോ മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന
Share
ഡ​ബ്ലി​ൻ : അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ നോ​ക്കി​ലെ ബ​സ​ലി​ക്ക​യി​ൽ സീ​റോ മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ച്ചു. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ഡി​സം​ബ​ർ 30 നു ​നോ​ക്ക് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഡേ​വീ​സ് വ​ട​ക്കു​ന്പാ​ട​ൻ സിഎംഐയു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് അ​യ​ർ​ല​ൻഡ് സീ​റോ മ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ, ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര (ഗാ​ൽ​വേ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

2022 ഫെ​ബ്രു​വ​രി മാ​സം മു​ത​ൽ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 നു ​നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ സീ​റോ മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ന്പാ​യി കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ അ​യ​ർ​ല​ൻഡി​ലെ എ​ല്ലാ സീ​റോ മ​ല​ബാ​ർ വൈ​ദീ​ക​രും ഇ​വി​ടെ​യെ​ത്തി വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​താ​ണ്.

അ​യ​ർ​ല​ൻഡി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ മെ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ വ​ട​ക്ക​ൻ അ​യ​ർ​ല​ൻഡിലേ​യും റി​പ്പ​ബ്ലി​ക്ക് ഓ​ഫ് അ​യ​ർ​ലൻഡി​ലേ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു. അ​യ​ർ​ലൻഡിൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ തീ​ർ​ഥാ​ട​ന​മാ​ണ് സീ​റോ മ​ല​ബാ​ർ സ​ഭ ന​ട​ത്തി​വ​രു​ന്ന നോ​ക്ക് തീ​ർ​ഥാ​ട​നം. വി​ശ്വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണം ന​ട​ന്ന നോ​ക്ക് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സീ​റോ മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക എ​ന്ന​ത്. സീ​റോ മ​ല​ബാ​ർ അ​യ​ർ​ല​ണ്ട് നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ (സ​ഭാ​യോ​ഗം) പ്ര​തി​നി​ധി​ക​ൾ ഈ ​ആ​വ​ശ്യം പ​ല​പ്പോ​ഴാ​യി ഉ​ന്ന​യി​ക്കു​ക​യും സ​ഭാ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ക്കാ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ടൂം ​ആ​ർ​ച്ച് ബി​ഷ​പ്പ് മൈ​ക്കി​ൾ ന്യൂ​റി​യു​മാ​യും, നോ​ക്ക് അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​റി​ച്ചാ​ർ​ഡ് ഗി​ബോ​ണ്‍​സു​മാ​യും സീ​റോ മ​ല​ബാ​ർ അ​പ്പ​സ്തോ​ലി​ക്ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തും, നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ലും മ​റ്റു വൈ​ദീ​ക​രും ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​ക​ളു​ടേ​യും ച​ർ​ച്ച​ക​ളു​ടേ​യും ഫ​ല​മാ​യി മാ​സ​ത്തി​ലൊ​രി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്ന ആ​വ​ശ്യ​ത്തി​നു ഔദ്യാഗിക അം​ഗീ​കാ​രം ല​ഭി​ച്ചു.

തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​റി​ച്ചാ​ർ​ഡ് ഗി​ബോ​ണ്‍​സ് ന​ൽ​കി​വ​രു​ന്ന എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും ന​ന്ദി​പ​റ​യു​ന്ന​താ​യും, ഫാ. ​ഡേ​വീ​സ് വ​ട​ക്കു​ന്പാ​ട​ൻ നോ​ക്കി​ലെ​ത്തു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ചെ​യ്യു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളേ​യും ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്ന​താ​യും അ​യ​ർ​ല​ണ്ട് സീ​റോ മ​ല​ബാ​ർ സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

സ്ഥാ​നം ഒ​ഴി​യു​ന്ന ടൂം ​ആ​ർ​ച്ച് ബി​ഷ​പ്പ് മൈ​ക്കി​ൾ ന്യൂ​റി​യെ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്ന​തോ​ടൊ​പ്പം പു​തി​യ ആ​ർ​ച്ച്ബി​ഷ​പ്പ് ഫ്രാ​ൻ​സീ​സ് ഡ​ഫി​ക്ക് എ​ല്ലാ​വി​ധ പ്രാ​ർ​ത്ഥ​നാ​ശം​സ​ക​ളും നേ​രു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.