• Logo

Allied Publications

Americas
ഡോ. ​ജോ​ർ​ജ് തോ​പ്പി​ലി​നും ഇ​മ്മാ​നു​വേ​ൽ വി​ൻ​സെ​ൻ​റ്റി​നും ഫൊ​ക്കാ​ന​യു​ടെ ബാ​ഷ്പാ​ഞ്ജ​ലി
Share
ടെ​ക്സ​സ്: വി​മു​ക്ത ഭ​ട​ൻ ഇ​മ്മാ​നു​വേ​ൽ വി​ൻ​സെ​ന്‍റി​ന്‍റെ (ജെ​യ്സ​ണ്‍) ഡോ. ​ജോ​ർ​ജ് തോ​പ്പി​ലി​ന്‍റെ​യും ആ​ക​സ്മീ​ക വേ​ർ​പാ​ടി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം അ​റി​യി​ച്ചു. പ​ക​ലോ​മ​റ്റം കു​ടും​ബ​ത്തി​ന്‍റെ​യും, തോ​പ്പി​ൽ കു​ടും​ബ​ത്തി​ന്‍റെ​യും അ​തോ​ടൊ​പ്പം സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​തോ​ടൊ​പ്പം പ​രേ​ത​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പ​ട​വ​ത്തി​ൽ പ്ര​സ്താ​വി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ(​ഷി​ക്കാ​ഗോ), ട്ര​ഷ​റ​ർ എ​ബ്ര​ഹാം ക​ള​ത്തി​ൽ (ഫ്ളോ​റി​ഡ), വി​മ​ന്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷീ​ല ചെ​റു (ഹൂ​സ്റ്റ​ണ്‍), വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു വെ​ണ്മ​ണി (ഷി​ക്കാ​ഗോ), ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​നോ​ദ് കെ.​ആ​ർ്.​കെ (ന്യൂ​യോ​ർ​ക്ക്), അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ് പേ​ഴ്സ​ണ് ജോ​സ​ഫ് കു​രി​യാ​പ്പു​റം (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​രു​ൾ​പ്പെ​ടെ ഉ​ള്ള ഫൊ​ക്കാ​ന പ്ര​തി​നി​ധി​ക​ൾ അ​നു​ശോ​ച​ന​ത്തി​ൽ പ​ങ്കു​ച്ചേ​ർ​ന്നു.

സു​മോ​ദ് നെ​ല്ലി​ക്കാ​ല

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്