• Logo

Allied Publications

Americas
ട്രൂപ്പറുടെ കാര്‍ നിയന്ത്രണം വിട്ടിടിച്ച് രണ്ടു മരണം
Share
നോര്‍ത്ത് കരോളൈന: ട്രാഫിക് സ്റ്റോപ്പില്‍ പിടികൂടിയ കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ മറ്റൊരു ട്രൂപ്പറുടെ കാര്‍ ഇടിച്ചു ട്രൂപ്പര്‍ ജോണ്‍ ഹോര്‍ട്ടനും കാര്‍ ഡ്രൈവറും മരിച്ചു.നോര്‍ത്ത് കാരലൈനയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ട്രൂപ്പര്‍ ജോണ്‍ ഹോര്‍ട്ടന്‍ ട്രാഫിക് പരിശോധനയ്ക്കിടയില്‍ നിയമ ലംഘനത്തിന് മറ്റൊരു കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ ജോണ്‍ ഹോര്‍ട്ടനെ സഹായിക്കുന്നതിനായി ജോണ്‍ ഹോര്‍ട്ടന്റെ സഹോദരനും ട്രൂപ്പറുമായ ജെയിംസ് ഹോര്‍ട്ടര്‍ സംഭവ സ്ഥലത്തേക്കു കുതിക്കുന്നതിനിടയിലാണ് ജെയിംസിന്റെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സഹോദരന്‍ ജോണിന്റെ കാറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജോണ്‍ ഹോര്‍ട്ടനും ഡ്രൈവറും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

15 വര്‍ഷമായി നോര്‍ത്ത് കരോളൈന ട്രൂപ്പറായിരുന്ന ജോണ്‍ ഹോര്‍ട്ടന്‍റെ ആകസ്മിക വിയോഗത്തില്‍ സഹപ്രവര്‍ത്തര്‍ അനുശോചിച്ചു. സംഭവത്തില്‍ നിസ്സാര പരുക്കേറ്റ ജയിംസ് ഹോര്‍ട്ടനെ ചികിത്സ നല്‍കി വിട്ടയച്ചു. അപകടത്തില്‍ മരിച്ച ഡ്രൈവര്‍ സൗത്ത് കരോളൈനയില്‍ നിന്നുള്ള ലൂക്ക ബെക്കാണെന്ന് (26) പട്രോള്‍ സ്‌പോക്ക് പേഴ്‌സണ്‍ ഫസ്റ്റ് സർജന്‍റ് ക്രിസ്റ്റഫര്‍ നോക്‌സ് പറഞ്ഞു.

പി.പി. ചെറിയാന്‍

ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്തു.
ടെ​ക്സ​സ്: ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ടെ​ക്സ​സ് പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ചു.
ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ
ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്.
ന്യൂ​യോ​ർ​ക്ക് : കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​റി​റ്റ് അ​ധി​ഷ്ഠി​ത ബി​രു​ദ​ സ്കൂ​ൾ പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ് നേ​ടി ആ​റ് ഇ​
സെ​ന്‍റ് ബാ​ർ​ണ​ബ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വാഷിംഗ്ടൺ‌ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ റ​ജ
വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .