• Logo

Allied Publications

Americas
മി​ഷി​ഗ​ണി​ൽ അ​ന്ത​രി​ച്ച സൂ​സ​ൻ ടി. ​കോ​വൂ​രി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച
Share
ഡി​ട്രോ​യി​റ്റ് / മി​ഷി​ഗ​ണ്‍: മ​ല്ല​പ്പ​ള്ളി കൊ​ച്ചു​കു​ഴി​യി​ൽ പ​രേ​ത​രാ​യ കെ.​എം. കു​ര്യ​ന്‍റെ​യും, ഏ​ലി​യാ​മ്മ കു​ര്യ​ന്‍റെ​യും, തി​രു​വ​ല്ല കോ​വൂ​ർ വീ​ട്ടി​ൽ തോ​മ​സ് കോ​വൂ​രി​ന്‍റെ ഭാ​ര്യ​യു​മാ​യ സൂ​സ​ൻ ടി. ​കോ​വൂ​ർ (66) മി​ഷി​ഗ​ണി​ൽ അ​ന്ത​രി​ച്ചു.

വേ​ക്ക് സ​ർ​വീസ്: ജ​നു​വ​രി 7 വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 5 മു​ത​ൽ 9 വ​രെ ട്രോ​യി​ലു​ള്ള സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മ (ഇ​വാ​ൻ​സ് വു​ഡ് ച​ർ​ച്ച്) (2601 E Square Lake Rd. Troy, MI48085) ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

സം​സ്കാ​ര ശു​ശൂ​ഷ​ക​ൾ: ജ​നു​വ​രി 8 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 12 വ​രെ സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ (ഇ​വാ​ൻ​സ് വു​ഡ് ച​ർ​ച്ച്) ആ​രം​ഭി​ച്ച്, വൈ​റ്റ് ചാ​പ്പ​ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ(621 W Long Lake Rd., Troy, MI48098) സം​സ്ക​രി​ക്കും.

വി​നോ​ദ് കൊ​ണ്ടൂ​ർ ഡേ​വി​ഡ്

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്