• Logo

Allied Publications

Middle East & Gulf
കേ​ളി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്ത ഏ​രി​യ​യി​ലെ ശു​മേ​സി യൂ​ണി​റ്റും, അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ശു​മേ​സി​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും, പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. കേ​ളി മെ​ന്പ​ർ​മാ​രും, വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി പ്ര​വാ​സി​ക​ളും കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി യാ​തൊ​രു​വി​ധ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കേ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് വ​ലി​യ ആ​ശ്വാ​സ​മാ​യി.

ശു​മേ​സി അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി ശു​മേ​സി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ണ്ട് ഹ​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ലിം മ​ട​വൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡെ​ൻ​റ​ൽ സ​ർ​ജ​ൻ ഡോ​ക്ട​ർ ഹു​സ്ന താ​രി​ക് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി പ്ര​സി​ഡ​ണ്ട് ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, കേ​ളി വൈ​സ് പ്ര​സി​ഡ​ണ്ട് സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ബ​ത്ത ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ര​ജീ​ഷ് പി​ണ​റാ​യി, കേ​ളി കേ​ന്ദ്ര ജീ​വ കാ​രു​ണ്യ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ സെ​ൻ ആ​ൻ​റ​ണി, കേ​ളി ബ​ത്ത ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ, ബ​ത്ത ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ, ഏ​രി​യ ട്ര​ഷ​റ​ർ രാ​ജേ​ഷ് ചാ​ലി​യാ​ർ, കേ​ളി കു​ടും​ബ വേ​ദി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഷൈ​നി അ​നി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ന് ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഡോ​ക്ട​ർ ഷാ​ഫി (ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ) , ജോ​സ് പീ​റ്റ​ർ ( ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ), ജോ​ബി (മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ), ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ബി, ര​മ്യ, ജീ​ന, ആ​ൻ​സി, ഫ​ഹ​ദ് (ക​സ്റ്റ​മ​ർ സ​ർ​വീ​സ്), ജം​ഷാ​ദ് (ക​സ്റ്റ​മ​ർ സ​ർ​വീ​സ്) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബ​ത്ത ഏ​രി​യ ജോ​യി​ൻ​റ് ട്ര​ഷ​ർ വി​നോ​ദ് കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. റോ​ദ ഏ​രി​യ​യും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ര​ണ്ടാ​ഴ്ച മു​ൻ​പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത