• Logo

Allied Publications

Americas
ആ​ഗ്ന​സ് മ​നീ​ഷും ഡി​ല​ൻ കു​ഞ്ചെ​റി​യ​യും പ്ര​തി​ഭാ പു​ര​സ്കാ​ര നി​റ​വി​ൽ
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി എ​സ്ബി അ​സം​പ്ഷ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ 2020ലെ ​വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​രം ആ​ഗ്ന​സ് മ​നീ​ഷും ഡി​ല​ൻ കു​ഞ്ചെ​റി​യ​യും ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന സം​ഘ​ട​നാം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള​താ​ണ് ഈ ​പു​ര​സ്കാ​രം. ജി​പി​എ, എ​സി​ടി അ​ഥ​വാ എ​സ്എ​ടി, പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ലെ മി​ക​വു​ക​ൾ എ​ന്നീ ത്രി​ത​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പു​ര​സ്കാ​ര നി​ർ​ണ​യം ന​ട​ത്തു​ക . കൂ​ടാ​തെ അ​പേ​ക്ഷാ​ർ​ഥി​ക​ളു​ടേ​യോ, അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടേ​യോ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ള്ള പ​ങ്കാ​ളി​ത്ത​വും ഒ​രു അ​ധി​ക യോ​ഗ്യ​ത​യാ​യും പ​രി​ഗ​ണി​ക്കും.

ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ലാ​ണ് വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തി​യ​ത്. പ്ര​ശ​സ്തി​പ​ത്ര​വും ക്യാ​ഷ് അ​വാ​ർ​ഡും അ​ട​ങ്ങു​ന്ന മാ​ത്യു വാ​ച്ചാ​പ​റ​ന്പി​ൽ സ്മാ​ര​ക പു​ര​സ്കാ​രം ആ​ഗ്നെ​സി​നു സ​മ്മാ​നി​ച്ച​ത് സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ഷി​ക്കാ​ഗോ സി​റോ മ​ല​ബാ​ർ രൂ​പ​താ വി​കാ​രി​ജ​ന​റാ​ളും ക​ത്തീ​ൽ വി​കാ​രി​യു​മാ​യ റ​വ. ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​യാ​യി​രു​ന്നു. എ​സ്ബി അ​ലും​നി​കൂ​ടി​യാ​യ ഡോ. ​മ​നോ​ജ് നേ​രി​യ​ന്പ​റ​ന്പി​ലാ​ണ് മു​ൻ എ​സ്ബി കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലും സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ റ​വ: ഡോ. ​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി പു​ര​സ്കാ​രം നേ​ടി​യ ഡി​ല​നു പ്ര​ശ​സ്തി​പ​ത്ര​വും ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി​യ​ത്. ഹൈ​സ്കൂ​ളി​ൽ ഇ​രു​വ​രും കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ സ​വി​സ്ത​രം പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടു സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യി​തു.

മാ​ത്യു വാ​ച്ചാ​പ​റ​ന്പി​ൽ സ്മാ​ര​ക ക്യാ​ഷ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് വാ​ച്ചാ​പ​റ​ന്പി​ൽ കു​ടും​ബ​വും റ​വ. ഡോ. ​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി പു​ര​സ്കാ​രം സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് സം​ഘ​ട​ന​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റു​മാ​ണ്.

എ​സ്ബി അ​ലും​നി​കൂ​ടി​യാ​യ ഡോ. ​മ​നോ​ജ് നേ​രി​യ​ന്പ​റ​ന്പി​ലാ​ണ് മു​ൻ എ​സ്ബി കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലും സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ റ​വ: ഡോ. ​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി പു​ര​സ്കാ​രം നേ​ടി​യ അ​ല​ക്സി​ന് പ്ര​ശ​സ്തി​പ​ത്ര​വും ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി​യ​ത്. ഹൈ​സ്കൂ​ളി​ൽ ഇ​രു​വ​രും കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ സ​വി​സ്ത​രം പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടു സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യി​തു.

മാ​ത്യു വാ​ച്ചാ​പ​റ​ന്പി​ൽ സ്മാ​ര​ക ക്യാ​ഷ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് വാ​ച്ചാ​പ​റ​ന്പി​ൽ കു​ടും​ബ​വും മ​റ്റേ അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് സം​ഘ​ട​ന​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റു​മാ​ണ്.

ത​ദ​വ​സ​ര​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭാ​താ​ര പു​ര​സ്കാ​രം നേ​ടി​യ ജോ​സു​കു​ട്ടി ന​ട​ക്ക​പാ​ട​ത്തി​നെ അ​നു​മോ​ദി​ച്ചു​കൊ​ണ്ടു​ള്ള അ​ലും​നി ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ ന​ൽ​കി​യ പ്ര​ശ​സ്തി​പ​ത്ര​വും മ​ക​നാ​യ ജോ​ബി​ന് കൊ​ടു​ത്തു​കൊ​ണ്ട് ഡോ: ​മ​നോ​ജ് നേ​ര്യം​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ആ​ൻ​ഡ്രി​യ മ​ജു, ഷി​ബു അ​ഗ​സ്റ്റി​ൻ, ഷാ​ജി കൈ​ലാ​ത്ത്, ഡോ. ​മ​നോ​ജ് നേ​ര്യം​പ​റ​ന്പി​ൽ ഗൂ​ഡ്വി​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം പ്രാ​ർ​ഥ​നാ​ഗാ​നം, സ്വാ​ഗ​തം, അ​ധ്യ​ക്ഷ പ്ര​സം​ഗം ആ​ശം​സാ പ്ര​സം​ഗം, ഗാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ചു ജെ​സ്ലി​ൻ കൊ​ല്ലാ​പു​ര​വും ജെ​ന്നി വ​ള്ളി​ക്ക​ള​വും അ​വ​താ​രി​ക​മാ​രാ​യി​രു​ന്നു. .സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സം​ഘ​ട​ന​യു​ടെ പേ​രി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റ് ന​ന്ദി പ​റ​ഞ്ഞു.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍.
ഹൂസ്റ്റണ്‍ : ഇരട്ടക്കുട്ടികളില്‍ ഒരാളായ എട്ടു വയസുകാരിയെ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ മാതാവ് സോള്‍ഡാഡ് മെന്‍ഡോസെയെയും (29), ക
ഡാളസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹൈസ്‌കൂള്‍ കോച്ച് ഉള്‍പ്പടെ നാല് പേര്‍ മരിച്ചു.
ഡാളസ് : മെയ് 22 അര്‍ദ്ധരാത്രി ഡാളസ് ഇന്‍റര്‍സ്റ്റേറ്റ് 45 ല്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്
തയ് വാന്‍ അധിനിവേശത്തിനു ചൈന ശ്രമിച്ചാല്‍ സൈനീകമായി നേരിടുമെന്ന് ബൈഡന്‍.
വാഷിംഗ്ടണ്‍ ഡി.സി.: തയ് വാനെ ആക്രമിക്കാൻ ചൈന ശ്രമിച്ചാല്‍ അതിനെ അമേരിക്ക സൈനീകമായി നേരിടുമെന്ന് പ്രസിഡന്‍റ് ബൈഡന്‍.
ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് ഇടവക ഓർമ്മപ്പെരുന്നാൾ അനുഗ്രഹസാന്ദ്രമായി.
ഡാളസ് : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്‌സസിലെ ഏക ദേവാലയമായ ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വ
ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോദ്ഘാടനം: പ്രമുഖ നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുക്കുന്നു.
ഹുസ്റ്റൻ: മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രവർത്തകസമിതി പ്രവർത്തനോദ്ഘാടനം കേരള നിയമസഭ സ്