• Logo

Allied Publications

Americas
ഒഐസിസി കാനഡ നാഷണൽ കമ്മിറ്റി അംഗത്വ വിതരണത്തിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കി
Share
ടൊറന്‍റോ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും സംഘടിപ്പിച്ച് സജീവമാകുന്നതിന്‍റെ ഭാഗമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ നിയമിച്ച ഒഐസിസി കാനഡ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്‍റെ ആദ്യ ഘട്ടത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കാനഡയിൽ നിന്നുള്ള നൂറു മെമ്പർഷിപ്പ് കാനഡ നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് പ്രിൻസ് കാലായിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് കൈമാറി.

കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി രണ്ടാമത്തെ ഘട്ടത്തെ പ്രവര്ത്തനങ്ങൾ ഉടന് പൂർത്തീകരിക്കുമെന്ന് പ്രിൻസ് കാലായിൽ പറഞ്ഞു . കാനഡ ഒ ഐ സി സി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു കെ പി സി സി പ്രസിഡന്‍റ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു ചടങ്ങിൽ ഒഐസിസി ഓഫീസ് സെക്രട്ടറി കെ.ജി ബാബുരാജ്, കെപിസിസി ഓഫീസ് സെക്രട്ടറി ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.

പി.പി ചെറിയാൻ

പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​മ്പ​സു​ക​ൾ ബൈ​ഡ​ൻ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നു റോ ​ഖ​ന്ന.
കാ​ലി​ഫോ​ർ​ണി​യ : കോ​ളേ​ജു​ക​ളി​ലും സ​ർ​​വകലാ​ശാ​ല​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​
യു​എ​സി​ൽ പു​തി​യ ര​ണ്ട് കോ​വി​ഡ് വേ​രി​യ​ന്‍റുക​ൾ പ​ട​രു​ന്ന​താ​യി സി​ഡി​സി.
ന്യൂ​യോ​ർ​ക്ക് ∙ ര​ണ്ട് പു​തി​യ കോ​വി​ഡ് വേ​രി​യ​ന്‍റു​ക​ൾ യു​എ​സി​ൽ പ​ട​രു​ന്ന​താ​യി യു​എ​സ് സെ​ന്‍റേ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ
വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും.
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവു
ര​മേ​ഷ് പ്രേം​കു​മാ​ർ കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് ​തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
കോ​പ്പ​ൽ: ​മേ​യ് 4 ശ​നി​യാ​ഴ്ച കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലെ 5ാം സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ര​മേ​ഷ് പ്രേം​കു​മ
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡന്‍റ്​ ജെ​യിം​സ് കൂ​ട​ലി​ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് സ്വീ​ക​ര​ണം നൽകി.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റായി തെരഞ്ഞെ​ടു​ത്ത ജെ​യിം​സ് കൂ​ട​ലി​ന് കോ​ണ്‍​ഗ്