• Logo

Allied Publications

Americas
അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു യു​വ​തി​യും വ​ള​ർ​ത്തു നാ​യ​യും കൊ​ല്ല​പ്പെ​ട്ടു
Share
ന്യു​യോ​ർ​ക്ക്: ഞാ​യ​റാ​ഴ്ച രാ​ത്രി ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യും വ​ള​ർ​ത്തു നാ​യ​യും അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ജ​നി​ഫ​ർ യോ​നാ (36) എ​ന്ന യു​വ​തി​യും നാ​യ​യു​മാ​ണ് ബ്രൂ​ക്ക്ലി​ലിൽ കൊ​ല്ല​പ്പെ​ട്ട​ത്. ഡി​സം​ബ​ർ 2 ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ കാ​ഷ്യ​ർ​ക്ക് പ​ണം ന​ൽ​കു​ന്പോ​ൾ പെ​ട്ടെ​ന്ന് ക​ട​യു​ടെ മു​ന്പി​ൽ കാ​ർ നി​ർ​ത്തി ഓ​ടി​യി​റ​ങ്ങി​യ തോ​ക്കു​ധാ​രി ഇ​രു​വ​രു​ടേ​യും നേർക്ക് നിറയൊഴിക്കുകയായിരുന്നു.

ക​ട​യി​ലെ മ​റ്റാ​രേ​യോ ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു അ​ക്ര​മി നി​റ​യൊ​ഴി​ച്ച​ത്. വെ​ടി​യേ​റ്റു ര​ക്തം വാ​ർ​ന്നൊ​ലി​ച്ച് ഇ​രു​വ​രും ക​ട​യി​ൽ നി​ന്നും ഓ​ടി പു​റ​ത്തു ക​ട​ന്നു​വെ​ങ്കി​ലും ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. നാ​യ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യോ​ന​യെ ഉ​ട​നെ ബ്രൂ​ക്ക്ലി​ൻ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ടി​വ​ച്ച​ശേ​ഷം തോ​ക്കു​ധാ​രി കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഫ്രാ​ങ്ക്ലി​ൻ അ​വ​ന്യു​വി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന കാ​മ​റ​യി​ൽ സം​ഭ​വം വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നു​വെ​ന്നും പോ​ലി​സ് അ​റി​യി​ച്ചു. പ്ര​തി​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട യോ​ന മൂ​ന്നു ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു പേ​രു​ടെ മാ​താ​വാ​യി​രു​ന്നു​വെ​ന്ന് ബോ​യ്ഫ്ര​ണ്ട് കാ​ൾ​ബു​ഷ് പ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ കു​ട്ടി​ക​ൾ വീ​ട്ടി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു . കാ​ൾ തൊ​ട്ട​ടു​ത്ത ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക്യൂ​ൻ​സി​ൽ ജ​നി​ച്ച യോ​ന ഹെ​ൽ​ത്ത് അ​റ്റ​ന്‍റ​ന്‍റ് ആ​യി​രു​ന്നു​വെ​ന്നു കാ​ൾ പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക