• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി
Share
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ശ​ക്ത​മാ​ക്കു​വാ​ൻ ഒ​രു​ങ്ങി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി. പൊ​തു​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ജോ​ലി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ടു​ത്ത സെ​പ്റ്റം​ബ​റോ​ടെ കു​വൈ​റ്റ് സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം കൈ​വ​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ്, സാ​ങ്കേ​തി​ക ജോ​ലി​ക​ൾ, മാ​രി​ടൈം, മാ​ധ്യ​മ​ങ്ങ​ൾ, ക​ല, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ജോ​ലി​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും സ്വ​ദേ​ശി​വ​ൽ​ക്ക​രി​ക്കും. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ സം​വ​ര​ണ​ത്തി​ന് നി​ശ്ചി​ത തോ​ത് നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രി​ലും നി​ശ്ചി​ത ശ​ത​മാ​നം സ്വ​ദേ​ശി​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ കൊ​ണ്ടു​വ​രും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദ്ദേ​ശം സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​വാ​നു​ള്ള നി​ർ​ദ്ദേ​ശ​വും പ​രി​ഗ​ണ​ന​യി​ലാ​ണ്.

സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം അ​തി​വേ​ഗ​ത്തി​ലാ​കു​ന്ന​ത് മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. പ​ല സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സാ​ങ്കേ​തി​ക ഇ​ത​ര തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ​മു​ള്ള ജോ​ലി​ക്കാ​രെ സ​ബ്കോ​ണ്‍ ട്രാ​ക്ടിം​ഗ് ക​ന്പ​നി​ക​ളി​ലേ​ക്കും മാ​റ്റു​ന്നു​ണ്ട്. നി​ല​വി​ൽ 43 ല​ക്ഷ​മാ​ണ് കു​വൈ​റ്റി​ലെ ജ​ന​സം​ഖ്യ. ഇ​തി​ൽ 13 ല​ക്ഷം മാ​ത്ര​മാ​ണ് കു​വൈ​ത്തി​ക​ൾ. വി​ദേ​ശി​ക​ൾ മു​പ്പ​ത് ല​ക്ഷ​വും. രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ് കു​വൈ​റ്റ് സ്വീ​ക​രി​ച്ച് വ​രു​ന്ന​ത്.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.