• Logo

Allied Publications

Middle East & Gulf
ഇടുക്കി അസോസിയേഷൻ കുവൈറ്റ് പണികഴിപ്പിച്ച പുതിയ വീടിന്‍റെ താക്കോൽ ദാനം നടത്തി
Share
കുവൈറ്റ്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഏറ്റെടുത്തു നടത്തി വന്നിരുന്ന "സഹോദരന് ഒരു വീട്" ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ൽ അന്നത്തെ കമ്മിറ്റിയുടെ പ്രസിഡന്‍റ് സുനിൽ കുമാർ , ജനറൽ സെക്രട്ടറി ജോസ് തോമസ്, ട്രഷറർ ബിജോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു,

ഇപ്പോഴത്തെ കമ്മിറ്റിയുടെ പ്രസിഡന്‍റ് ജിജി മാത്യു , ജനറൽ സെക്രട്ടറി അഡ്വ. ലാൽജി ജോർജ്, ട്രെഷറർ അനീഷ് പി , വൈസ് പ്രസിഡന്‍റ് ടോം എടയോടിയിൽ എന്നിവരുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ രണ്ടാമത്തെ വീടിന്‍റെ താക്കോൽ ദാനം ഡിസംബർ 29 നു അസോസിയേഷൻ രക്ഷാധികാരി കൂടിയായ ഇടുക്കി എം പി അഡ്വ ഡീൻ കുര്യാക്കോസ് നിർവഹിച്ചു.

അടിമാലി പത്താംമയിൽ ജോയ്‌സ് ജോർജ് വേങ്ങൂരാൻ സൗജന്യമായി നൽകിയ സ്ഥലത്തുആണ് പുത്തൻവീട്ടിൽ ജോർജിനാണ് ഭവനം നിർമിച്ചു നൽകിയത്. ഫാ.ജോസ് പാലക്കുടി വീടിന്‍റെ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു.

ചടങ്ങിൽ സൗമ്യ അനിൽ (ചെയർപേഴ്സൺ അടിമാലി ഗ്രാമ പഞ്ചായത്ത് ), വി ടി സന്തോഷ്, കെ ജെ ബാബു , ബേബി അഞ്ചേരി, എം പി അലിയാർ എന്നിവർ ചടങ്ങിൽ സന്നിഹതരായിരുന്നു. പൊതുപ്രവർത്തകനായ അൻസാരി അടിമാലി, ഇടുക്കി അസോസിയേഷൻ മുൻ അംഗം ബെന്നറ്റ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.