• Logo

Allied Publications

Americas
ശോഭന കുമാരി ഭാരതി എഡ്‌മണ്ടനിൽ അന്തരിച്ചു
Share
എഡ്‌മണ്ടൻ : മുക്കം പാലമൂട് കവിതൻ നിവാസിൽ ശോഭനാ കുമാരി ഭാരതി (65) ഹൃദ‌യാഘാതത്തെതുടർന്നു എഡ്‌മണ്ടനിൽ അന്തരിച്ചു. സംസ്കാരം ഡിസംബർ 30നു (വ്യാഴം) രാവിലെ 9.30 നു എഡ്മണ്ടൻ Park Place Funeral Home Chapel & Crematorium Ltd, Sherwood park ൽ നടക്കുന്ന പൊതുദർശനത്തിനുശേഷം നടക്കും.

ഭർത്താവ്: ജി. സുശീലൻ (റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ). മക്കൾ: കവിതൻ (മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ) , സജിൻ (കാനഡ). മരുമക്കൾ: ഷീന , സ്വീറ്റി (കാനഡ).

മക്കളോടൊപ്പം സമയം ചെലവഴിക്കാൻ വിസിറ്റിംഗ് വീസയിൽ കാനഡയിൽ എത്തിയതായിരുന്നു പരേത.

ജോസഫ് ജോൺ കാൽഗറി

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5