• Logo

Allied Publications

Delhi
ഹൂദോസോ 2021: സെന്‍റ് മേരീസ് ദിൽഷാദ് ഗാർഡൻ ചാമ്പ്യന്മാർ
Share
ന്യൂഡൽഹി: യാക്കോബായ സഭ ഡൽഹി ഭദ്രാസന യൂത്ത് അസോസിയേഷൻ, ക്രിസ്മസിനോട് അനുബന്ധിച്ച് ഹൂദോസോ 2021 നടത്തി. ഫാ. എൽദോസ് വി.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക മെത്രാപോലിത്ത കുര്യാക്കോസ് മോർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. കൗമ റമ്പാച്ചൻ മുഖ്യ സന്ദേശം നൽകി.

തുടർന്നു നടന്ന കുട്ടികളുടെ സാന്‍റാക്ലോസ് മത്സരത്തിൽ ഛത്തർപുർ സെന്‍റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ ആരോൺ നെൽസൺ ഒന്നാം സ്ഥാനവും ദിൽഷാദ് ഗാർഡൻ സെന്‍റ് മേരീസ് യാക്കോബായ പള്ളിയിലെ എവ്‌ലിൻ ബിനു രണ്ടാം സ്ഥാനവും ലുധിയാന സെൻ്റ് മേരീസ് യാക്കോബായ പള്ളിയിലെ ഐവാസ് മാത്യു മൂന്നാം സ്ഥാനവും നേടി..

കാരൾ സംഗീത മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം ദിൽഷാദ് ഗാർഡൻ സെന്‍റ് മേരീസ് യാക്കോബായ പള്ളിയും രണ്ടാം സ്ഥാനം കിങ്സ് വേ ക്യാമ്പ് സെന്‍റ് തോമസ് യാക്കോബായ പള്ളിയും മൂന്നാം സ്ഥാനം സെന്‍റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയവും കരസ്ഥമാക്കി..

ഓവറോൾ ചാമ്പ്യന്മാരായി ദിൽഷാദ് ഗാർഡൻ സെൻ്റ് മേരീസ് യാക്കോബായ പള്ളിയും രണ്ടാം സ്ഥാനത്തേക്ക് കിംഗ് വേ ക്യാമ്പ് സെന്‍റ് തോമസ് യാക്കോബായ പള്ളിയും ഛത്തർപൂർ സെന്‍റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയും പങ്കിട്ടു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.