• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ൻ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് 19 പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ വ​ലി​യ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും കു​വൈ​റ്റ് അ​ധി​കൃ​ത​ർ പു​റ​പ്പെ​ടു​വി​ച്ച ആ​രോ​ഗ്യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ഞ്ചി​നീ​യ​ർ​മാ​രു​ടെ പ്ര​ശ്ന​വും ന​ഴ്സു​മാ​രു​ടെ പ്ര​ശ്ന​വും അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ ഉ​ന്ന​യി​ച്ച​താ​യും ഇ​തു​മാ​യി സം​ബ​ന്ധി​ച്ച് അ​ധി​കാ​രി​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന​താ​യും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. കു​വൈ​റ്റി​ലേ​ക്ക് വ​രു​ന്ന ഇ​ന്ത്യ​ക്കാ​ർ മ​രു​ന്നു​ക​ൾ കൈ​വ​ശം വ​യ്ക്ക​രു​തെ​ന്ന് അം​ബാ​സ​ഡ​ർ നി​ർ​ദേ​ശി​ച്ചു. ബാ​ഗേ​ജി​ൽ മെ​ഡി​സി​ൻ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​വാ​സി​ക​ൾ​ക്ക് വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്ന​താ​യി അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. എ​ല്ലാ മ​രു​ന്നു​ക​ളും കു​വൈ​റ്റി​ൽ ല​ഭ്യ​മാ​ണ് എ​ന്നി​രി​ക്കെ നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​വൈ​റ്റി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രും കോ​വി​ഡി​നെ​തി​രെ​യു​ള്ള ബൂ​സ്റ്റ​ർ ഡോ​സ് വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്ന് അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ഥി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.