• Logo

Allied Publications

Europe
യു​കെ​യി​ലെ ഏ​കീ​കൃ​ത പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന കൈ​ര​ളി യു​കെ യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു
Share
ല​ണ്ട​ൻ: യു​കെ​യി​ലെ മു​ഴു​വ​ൻ പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു​കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കൈ​ര​ളി യു​കെ എ​ന്ന പേ​രി​ൽ സം​ഘ​ട​ന നി​ല​വി​ൽ വ​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന ക​ർ​ഷ​ക​സ​മ​ര​ത്തി​ന്‍റെ വി​ജ​യാ​ഹ്ളാ​ദ യോ​ഗ​ത്തി​ലാ​ണ് എ​ള​മ​രം ക​രീം എം​പി യു​കെ​യി​ലെ പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ യോ​ജി​പ്പി​ലൂ​ടെ രൂ​പീ​കൃ​ത​മാ​വു​ന്ന സം​ഘ​ട​ന​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്.

സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക് പേ​ജ് ( https://www.facebook.com/KairaliUK) ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(IWA) വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ർ​സെ​വ് ബെ​യ്ൻ​സ് പ്ര​കാ​ശ​നം ചെ​യ്തു. മ​ന്ത്രി പി. ​പ്ര​സാ​ദ് , ജോ​സ് കെ. ​മാ​ണി എം​പി, ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി യു​കെ ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് കൃ​ഷ്ണ, പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് യു​കെ പ്ര​സി​ഡ​ന്‍റ് ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പു​തി​യ സം​ഘ​ട​ന​യ്ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. യു​കെ​യി​ൽ ഒ​രു ഏ​കീ​കൃ​ത പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക​പ്ര​സ്ഥാ​ന​മാ​യി കൈ​ര​ളി യു​കെ രൂ​പീ​കൃ​ത​മാ​യ​തി​ന്‍റെ സാ​ഹ​ച​ര്യ​വും അ​തി​ലേ​ക്കു​ള്ള നാ​ൾ​വ​ഴി​ക​ളും രാ​ജേ​ഷ് ചെ​റി​യാ​ൻ വി​ശ​ദീ​ക​രി​ച്ചു.

കൈ​ര​ളി യു​കെ​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​വാ​നും അം​ഗ​മാ​വു​വാ​നും സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് കൈ​ര​ളി യു​കെ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഫേ​സ്ബു​ക്ക് പേ​ജ് : https://www.facebook.com/KairaliUK

ബി​ജു ഗോ​പി​നാ​ഥ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.