• Logo

Allied Publications

Delhi
പ്രേം​ജി​ക്ക് സ്നേ​ഹാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച് ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ
Share
ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ്രേം​ജി​യെ​ന്ന പി.​ആ​ർ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും അ​ട​ങ്ങു​ന്ന മ​ല​യാ​ളി സ​മൂ​ഹം സ്നേ​ഹാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു.

ന​ജ​ഫ് ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി ആ​ർ​പി പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​കാ​സ്പു​രി കേ​ര​ളാ സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, കേ​ര​ളാ എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി മാ​നേ​ജ​രും എ​ൻ​എ​സ്എ​സ് ഡ​ൽ​ഹി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി​കെ പ്രി​ൻ​സ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ സി. ​കേ​ശ​വ​ൻ കു​ട്ടി, മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ല്ലേ​ഴ്സ് സി​ഇ​ഒ മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ൽ, ശ്രീ​ഭ​വ​തി ക്ഷേ​ത്രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി​എ​ൻ ഷാ​ജി, ക്ഷേ​ത്രം ട്ര​സ്റ്റ് അം​ഗം ആ​ർ​കെ നാ​യ​ർ, പ്രേം​ജി​യു​ടെ സ​ഹോ​ദ​ര​ൻ പി​ആ​ർ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ളാ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ പി​കെ​ജി നാ​യ​ർ, എ​സ്എ​ൻ​ഡി​പി ബോ​ർ​ഡ് അം​ഗം കെ.​പി പ്ര​കാ​ശ്, എ​ൻ​എ​സ്എ​സ് വി​കാ​സ്പു​രി ക​ര​യോ​ഗം ചെ​യ​ർ​മാ​ൻ ആ​ർ​എം​എ​സ് നാ​യ​ർ, സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, എ​സ്എ​ൻ​ഡി​പി വി​കാ​സ്പു​രി​ഹ​സ്ത​സാ​ൽ ഏ​രി​യ സെ​ക്ര​ട്ട​റി കെ​ജി സി​ജി, ജ​ന​സം​സ്കൃ​തി വി​കാ​സ്പു​രി​ഹ​സ്ത​സാ​ൽ ഏ​രി​യ ചെ​യ​ർ​മാ​ൻ സു​രേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ബി​നു, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​കാ​സ്പു​രി​ഹ​സ്ത​സാ​ൽ ഏ​രി​യ ചെ​യ​ർ​മാ​ൻ വെ​ങ്കി​ടാ​ച​ലം, ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി​എ​ൻ​സി​ആ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന്ദു​ശേ​ഖ​ര​ൻ, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മു​ൻ സെ​ക്ര​ട്ട​റി​യും ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം ട്ര​ഷ​റാ​റു​മാ​യ ഇ​കെ ശ​ശി​ധ​ര​ൻ, ഡി​എം​എ ജ​ന​ക് പു​രി ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ ജി ​തു​ള​സീ​ധ​ര​ൻ, മു​ൻ ചെ​യ​ർ​മാ​ൻ ജി. ​പ​ദ്മ​കു​മാ​ര​ൻ നാ​യ​ർ, ന​ജ​ഫ് ഗ​ഡ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്രം ട്ര​ഷ​റ​ർ വി​ക​ഐ​സ് നാ​യ​ർ, മു​ൻ ട്ര​ഷ​റ​ർ രാ​ജേ​ശ്വ​രി പി​ള്ള, സാ​ബു മു​തു​കു​ളം, പി​എ​ൻ വെ​ങ്കി​ടേ​ശ്വ​ര​ൻ പോ​റ്റി, വി​കെ സു​രേ​ന്ദ്ര കു​റു​പ്പ്, രാ​ധാ​കൃ​ഷ്ണ​ൻ അ​മൃ​ത​പു​രി, പ്ര​സാ​ദ് ഹ​രി​ന​ഗ​ർ, ച​ന്ദ്ര​ൻ പി​ള്ള വി​കാ​സ്പു​രി തു​ട​ങ്ങി​യ​വ​രും പ്രേം​ജി​യോ​ടൊ​ത്തു​ള്ള ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ചു.

പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.