• Logo

Allied Publications

Europe
പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിൽ ജർമനി മുന്നിലെന്ന് സർവേ
Share
ബെർലിൻ: കൊറോണ പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിൽ ജര്‍മനി, സ്വീഡന്‍, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങൾ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതായി ഒരു പുതിയ പഠനം കണ്ടെത്തി. 29 വ്യാവസായിക രാജ്യങ്ങളില്‍ ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

94 സൂചകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ, സ്വീഡന്‍, ന്യൂസിലന്‍ഡ് എന്നിവയ്ക്കൊപ്പം ജര്‍മനിയെയും നിയമവാഴ്ച നിലനിര്‍ത്തുന്ന രാജ്യങ്ങളുടെ മുന്നിലെത്തിച്ചു.

ജനാധിപത്യത്തിന്‍റെ പ്രതിരോധം, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ്, സമ്പദ് വ്യവസ്ഥയുടേയും ക്ഷേമരാഷ്ട്രത്തിന്‍റേയും കരുത്ത് എന്നിവയായിരുന്നു പ്രധാന മാനദണ്ഡങ്ങള്‍. 70ലധികം അനലിസ്റ്റുകൾ നടത്തിയ പഠനം 2019 നവംബര്‍ മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവിലുള്ളതാണ്.

സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്മെന്‍റിന്‍റെ (ഒഇസിഡി) അംഗങ്ങളും ഉള്‍പ്പെടുന്നു.

ജനാധിപത്യ രാജ്യങ്ങളുടെ പ്രതിരോധശേഷി സംബന്ധിച്ച്, പോളണ്ട്, ഹംഗറി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഏറ്റവും മോശം സ്കോര്‍ നേടിയത്.

ജോസ് കുന്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ